Monday, May 7, 2018

04. Il Postino (1994)


Director : Michael Radford

Genre : Biography

Rating : 7.7/10

Country : Italy

Duration : 108 Minutes

🔸തന്റെ രാഷ്ട്രീയ നിലപാടുകളിലുള്ള കണിശത കാരണം ചിലിയിൽ നിന്ന് പുറത്താക്കപ്പെട്ട എഴുത്തുകാരനാണ് പാബ്ലോ നെരൂദ. 

🔸ഇറ്റലിയിലെ ഒരു ചെറു ദ്വീപിലേക്ക് നാടുകടത്തപ്പെട്ട നെരൂദ അവിടെ വെച്ചാണ് പോസ്റ്റ്മാനായ മരിയോയെ പരിചയപ്പെടുന്നത് 

🔸എഴുത്തും വായനയും അറിഞ്ഞുകൂടാത്ത മരിയോയ്ക്ക് നെരൂദ അധ്യാപകനാവുന്നു. 

🔸തന്റെ സ്വപ്നങ്ങളെ പിന്തുടരാനും ഭൂമിയിൽ ലഭിച്ച ഒരേയൊരു ജീവിതം ആസ്വദിച്ച് അതിന്റെ പൂർണതയിൽ എത്തിക്കാനും മരിയോ പഠിക്കുന്നത് നെരൂദയിൽ നിന്നായിരുന്നു. 

🔸ഒരു വിദ്യാർത്ഥി അധ്യാപക ബന്ധത്തിനപ്പുറം വളരെ വ്യത്യസ്തരായ രണ്ടു മനുഷ്യരുടെ അതീവ മനോഹരമായ ബന്ധം കാണിച്ചു തരുന്നു ഈ ചിത്രം.


Verdict: Must Watch

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...