Director : Stanley Kramer
Genre : War
Rating : 8.3/10
Country : USA
Duration : 179 Minutes
🔸രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം തകർന്ന് തരിപ്പണമായ ജർമനിയാണ് കഥാപശ്ചാത്തലം.
🔸നാസി പാർട്ടിയുടെ ഭരണകാലത്ത് ജർമനിയിൽ സേവനമനുഷ്ഠിച്ച നാല് ജഡ്ജിമാരുടെയും പ്രോസിക്യൂട്ടർമാരുടെയും വിചാരണയാണ് ന്യൂറംബർഗിൽ നടക്കുന്നത്.
🔸മനുഷ്യത്ത്വ രഹിതമായ ഭരണം കാഴ്ചവെച്ച നാസികൾക്ക് വേണ്ടി നിയമം കളിപ്പാവയാക്കി കൊടുത്തുകൊണ്ട് നിരപരാധികളെ കൊന്നൊടുക്കാൻ കൂട്ടുനിന്നു എന്നാണ് ആരോപിക്കപ്പെട്ട കുറ്റം.
🔸യുദ്ധത്തിൽ ഛിന്നഭിന്നമായ രാജ്യത്തെയും ജനങ്ങളുടെ വിശ്വാസത്തെയും തിരികെപ്പിടിക്കുന്നതിൽ ഈ വിചാരണയ്ക്കുള്ള പ്രാധാന്യം വളരെ വലുതായിരുന്നു.
🔸കഴിഞ്ഞ കാലഘട്ടത്തിന്റെയും സംഭവങ്ങളുടെയും ഓർമ്മപെടുത്തലുകളുമായ് കോർട്ട് റൂം ചിത്രം.
Verdict: Must Watch
No comments:
Post a Comment