Director : Zhang Yang
Genre : Drama
Country : China
Rating : 7.4/10
Duration : 90 Minutes
🔸മധ്യവയസ്കരായ സായോയുടെയും ലിയോയുടെയും കഥയാണ് ഗെറ്റിങ് ഹോം എന്ന ചിത്രം.
🔸കൺസ്ട്രക്ഷൻ തൊഴിലാളികളായ ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണ്, അഥവാ ആയിരുന്നു.
🔸ഒരുമിച്ചിരുന്ന് മദ്യപിച്ച ഒരു രാത്രിക്ക് ശേഷം ഉറക്കമെഴുന്നേറ്റ സായോ കാണുന്നത് മരിച്ചുകിടക്കുന്ന ലിയോയെ ആണ്.
🔸ലിയോയുടെ ജീവിതത്തിലെ അവസാനത്തെ ആഗ്രഹമായിരുന്നു മരിച്ചു കഴിഞ്ഞാൽ തന്നെ ജനിച്ചുവളർന്ന ഗ്രാമത്തിൽ അടക്കം ചെയ്യണം എന്നത്.
🔸ലിയോയുടെ ആഗ്രഹം സഫലീകരിക്കാൻ മൃദദേഹവും പേറി ചൈനീസ് ഗ്രാമങ്ങളിലൂടെയുള്ള സായോയുടെ യാത്രയാണ് ചിത്രം.
Verdict: Must Watch
No comments:
Post a Comment