Monday, May 7, 2018

07. The Flu (2013)


Director : Kim Sung Su

Genre : Thriller

Rating : 6.8/10

Country : Korea

Duration : 121 Minutes

🔸പ്രതിവിധികളില്ലാത്ത ഒരു വൈറസ് അന്തരീക്ഷത്തിലൂടെ പടർന്ന് പിടിച്ചാൽ അഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങൾ എന്ത് ചെയ്യും എന്നതാണ് ഫ്ലൂ എന്ന ചിത്രം.

🔸മനുഷ്യക്കടത്തിന് പേരുകേട്ട ബുഡാങ് പട്ടണത്തിൽ ഒരുദിവസം ആളുകളെയും കൊണ്ടുള്ള കണ്ടെയ്നർ എത്തിയത് ഒരുപറ്റം മൃതദേഹങ്ങളുമായാണ്.

🔸രക്തം ഛർദിച്ചുകൊണ്ട് മരിച്ചുകിടന്ന മൃതദേഹങ്ങൾക്കിടയിൽ എല്ലാത്തിനും സാക്ഷിയായി മരണത്തോടടുത്ത് കിടക്കുന്ന ഒരാളുമുണ്ടായിരുന്നു.

🔸താമസിയാതെ തന്നെ വൈറസ് നഗരം മുഴുവൻ പരക്കുകയാണ്. പ്രതിവിധികൾ ഇല്ല എന്നത് പരിഭ്രാന്തി വർധിപ്പിക്കുകയായിരുന്നു.

🔸മരുന്നിനായി രോഗബാധിതരും, രക്ഷപ്പെടാനായി മറ്റുള്ളവരും, ആളുകളെ നിയന്ത്രിക്കാൻ മിലിറ്ററിയും ഗവണ്മെന്റും ഇറങ്ങിത്തിരിക്കുമ്പോൾ സ്‌ക്രീനിൽ എത്തുന്നത് നല്ല ഒരു കൊറിയൻ ചിത്രം. 


Verdict: Good

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...