Director : Diego Quemada Diez
Cinematographer : Maria Secco
Genre : Drama
Country : Mexico
Duration : 102 Minutes
🔸ഓരോ മനുà´·്യനും à´ാà´µിà´¯െ à´•ുà´±ിà´š്à´š് à´•ാà´£ുà´¨്à´¨ à´¸്വപ്നങ്ങളെ തങ്ങൾ ജനിà´š്à´š് വളർന്à´¨ à´¸ാഹചര്à´¯ം ആവശ്യത്à´¤ിൽ à´…à´§ിà´•ം à´¸്à´µാà´§ീà´¨ിà´•്à´•ും à´Žà´¨്നത് à´®ുà´¨്à´¨േ à´¤ോà´¨്à´¨ിà´¯ à´’à´°ു à´•ാà´°്യമാà´£്, à´—ോൾഡൻ à´¡്à´°ീം à´Žà´¨്à´¨ à´®െà´•്à´¸ിà´•്കൻ à´¸ിà´¨ിà´® ഈയൊà´°ു à´šിà´¨്തയെ à´Šà´Ÿ്à´Ÿി ഉറപ്à´ªിà´•്à´•ുà´•à´¯ാà´£്, വളരെ à´¹ാർഷ് à´Žà´¨്à´¨ൊà´•്à´•െ à´µിà´¶േà´·ിà´ª്à´ªിà´•്à´•ാà´µുà´¨്à´¨ à´’à´°ു കഥയിà´²ൂà´Ÿെ. നമ്മൾ à´…à´±ിà´¯ാà´¤്à´¤ à´…à´¨ുà´à´µിà´•്à´•ാà´¤്à´¤ കഥകളും à´œീà´µിതങ്ങളും à´Žà´²്à´²ാം നമുà´•്à´•് à´…ംà´—ീà´•à´°ിà´•്à´•ാൻ à´¬ുà´¦്à´§ിà´®ുà´Ÿ്à´Ÿ് ആയിà´°ിà´•്à´•ും, à´’à´°ു à´•ൂà´Ÿ്ടപലായനം à´…à´²്à´²െà´™്à´•ിൽ à´…à´à´¯ാർത്à´¥ിà´•à´³ുà´Ÿെ à´œീà´µിà´¤ം à´’à´¨്à´¨ും നമുà´•്à´•് à´…à´¤്à´° പരിà´šിതമാà´¯ à´’à´°ു à´•ാà´°്à´¯ം ആയിà´°ിà´•്à´•ിà´²്à´², പക്à´·െ à´…à´¤ിà´¨െ à´•ുà´±ിà´š്à´š് à´…à´±ിà´¯ാൻ നല്à´²ൊà´°ു ഉദാഹരണമാà´¯ി à´•ാà´£ാം à´ˆ à´¸ിà´¨ിമയെ.
🔸ലാà´±്à´±ിൻ à´…à´®േà´°ിà´•്കൻ à´°ാà´œ്യങ്ങൾ à´ªൊà´¤ുà´µെ à´¸ാà´§ാരണമാà´¯ à´œീà´µിതത്à´¤ിà´¨്, à´¸ാà´§ാരണക്à´•ാർക്à´•് പറ്à´±ിയതല്à´² à´Žà´¨്à´¨് പല പല à´…à´¨ുà´à´µà´™്ങളിൽ à´•ൂà´Ÿിà´¯ും à´•േà´Ÿ്à´Ÿà´±ിà´ž്à´žിà´Ÿ്à´Ÿുà´£്à´Ÿ്. à´’à´¨്à´¨ുà´•ിൽ à´•ാà´¯ിà´• à´®േഖലയിൽ à´…à´ªാà´°à´®ാà´¯ à´¸്à´•ിൽ à´•ാà´£ിà´š്à´š് à´¶്à´°à´¦്à´§ à´¨േà´Ÿുà´• à´…à´²്à´²െà´™്à´•ിൽ à´•്à´°ിà´®ിനൽ à´¸ംഘങ്ങളുà´Ÿെ à´ാà´—à´®ാà´¯ി à´®ാà´±ി à´œീà´µിà´¤ം കളയുà´• à´Žà´¨്à´¨ീ à´°à´£്à´Ÿ് à´“à´ª്ഷൻ à´®ാà´¤്à´°à´®േ തന്à´±െ à´®ുà´¨്à´¨ിൽ ഉണ്à´Ÿാà´¯ിà´°ുà´¨്à´¨ുà´³്à´³ൂ à´Žà´¨്à´¨ൊà´°ു à´ª്രശസ്à´¤ à´•ാà´¯ിà´• à´¤ാà´°ം à´®ുà´¨്à´¨േ പറഞ്à´žà´¤് ഇതോà´Ÿൊà´ª്à´ªം à´šേർത്à´¤് à´µാà´¯ിà´•്à´•ാം. à´ªിà´¨്à´¨െ ഉള്à´³ൊà´°ു à´¸ാà´§്യത à´Žà´¨്നത് പലായനം ആണ്, à´ˆ à´¸ിà´¨ിമയിà´²െ à´•à´¥ാà´ªാà´¤്à´°à´™്ങൾ à´ªിà´¨്à´¤ുടർന്à´¨ വഴി, അഥവാ à´—്à´µാà´Ÿ്à´Ÿിà´®ാലയിൽ à´¨ിà´¨്à´¨ും à´®െà´•്à´¸ിà´•്à´•ോ വഴി à´…à´®േà´°ിà´•്à´•à´¯ിà´²േà´•്à´•് ഉള്à´³ൊà´°ു പലായനം, അവരെ à´¸ംബന്à´§ിà´š്à´šിà´Ÿà´¤്à´¤ോà´³ം à´ª്à´°à´¤ീà´•്à´·à´¯ുà´Ÿെ, à´ª്à´°à´¤്à´¯ാശയുà´Ÿെ à´°ാà´œ്à´¯ം.
🔸ഈ à´¯ാà´¤്à´°à´¯്à´•്à´•് ഇറങ്à´™ി à´ªുറപ്à´ªെà´Ÿുà´¨്à´¨ à´®ൂà´¨്à´¨് à´•à´¥ാà´ªാà´¤്à´°à´™്ങളെ ആണ് നമ്മൾ à´•à´£്à´Ÿ് à´®ുà´Ÿ്à´Ÿുà´¨്നത്. à´ªിà´¨്à´¨ീà´Ÿുà´³്à´³ ഇവരുà´Ÿെ à´¯ാà´¤്à´°à´¯ിൽ à´’à´°ുà´ªാà´Ÿ് വഴിà´¤ിà´°ിà´µുà´•à´³ും, à´’à´Ÿ്à´Ÿും à´ª്à´°à´¤ീà´•്à´·ിà´•്à´•ാà´¤്à´¤ à´šിà´² à´•à´¥ാà´ªാà´¤്à´°à´™്ങളും à´Žà´²്à´²ാം à´•à´Ÿà´¨്à´¨് വരുà´¨്à´¨ുà´£്à´Ÿ്. à´®ുà´¨്à´¨േ à´¸ൂà´šിà´ª്à´ªിà´š്à´šà´¤് à´ªോà´²െ തന്à´¨െ വളരെ à´Ÿà´š്à´šിà´™് ആയൊà´°ു à´¸ിà´¨ിമയാà´£് à´—ോൾഡൻ à´¡്à´°ീം, à´’à´°ു à´«ുൾസ്à´±്à´±ോà´ª്à´ª് തരാà´¤െ à´ªോà´µുà´¨്à´¨ പല à´•ാà´°്യങ്ങൾ ഉണ്à´Ÿ് à´ˆ à´šിà´¤്à´°à´¤്à´¤ിൽ, à´† à´•ാà´°്യങ്ങൾ തരുà´¨്à´¨ à´µേദന à´…à´²്à´²െà´™്à´•ിൽ à´«്à´°à´¸്à´Ÿ്à´°േഷൻ à´Žà´¨്à´¨ിà´µ à´šെà´±ുതല്à´². à´•à´£്à´Ÿിà´°ിà´•്à´•േà´£്à´Ÿ à´¸ിà´¨ിമയാà´£് à´—ോൾഡൻ à´¡്à´°ീം, à´¤ീർച്à´šà´¯ാà´¯ും à´•ാà´£ാൻ à´¶്à´°à´®ിà´•്à´•ുà´•.
DC Rating : 4.25/5
Verdict : Very Good