Director : Aaron Schimberg
Cinematographer : Wyatt Garfield
Genre : Drama
Country : USA
Duration : 112 Minutes
🔸A24 à´Žà´¨്à´¨ à´ªേà´°ിà´¨്à´±െ à´®ുà´•à´³ിൽ à´’à´°ു à´µിà´¶്à´µാà´¸ം ഉണ്à´Ÿ്, à´¸ിà´¨ിà´® à´®ോശമാà´µിà´²്à´² à´Žà´¨്à´¨ൊà´°ു à´µിà´¶്à´µാà´¸ം. à´•ുറച്à´š് à´¨ാà´³ുà´•à´³ാà´¯ി à´—്à´°ൗà´£്à´Ÿ് à´¬്à´°െà´¯്à´•്à´•ിà´™് ആയ à´¸ിà´¨ിമകൾ à´’à´¨്à´¨ും സമ്à´®ാà´¨ിà´š്à´šിà´Ÿ്à´Ÿിà´²്à´² à´Žà´™്à´•ിൽ à´•ൂà´Ÿിà´¯ും à´®ോà´¶ം ആക്à´•ിà´¯ിà´Ÿ്à´Ÿുà´®ിà´²്à´² അവർ. à´•ൃà´¤്യമാà´¯ി à´’à´°ു à´µാà´šà´•à´¤്à´¤ിൽ à´’à´¤ുà´•്à´•ുà´• ആണെà´™്à´•ിൽ à´Ž à´¡ിà´«്à´°à´£്à´Ÿ് à´®ാൻ à´Žà´¨്à´¨ à´šിà´¤്à´°à´µും à´…à´¤് തന്à´¨െà´¯ാà´£്, "à´—്à´°ൗà´£്à´Ÿ് à´¬്à´°െà´¯്à´•്à´•ിà´™് ആയി à´’à´¨്à´¨ും ഇല്à´² à´Žà´¨്à´¨ാൽ à´’à´Ÿ്à´Ÿ് à´®ോശവുമല്à´²". à´¸്à´¥ിà´°ം ടർഫിൽ à´’à´¤ുà´™്à´™ി à´¨ിൽക്à´•ാà´¤െ à´¡ൈà´µേà´´്à´¸് ആയ ആളുà´•à´³െà´¯ും à´•à´£്à´Ÿà´¨്à´±ുà´•à´³െà´¯ും à´’à´•്à´•െ à´µിഷയമാà´•്à´•ുà´¨്à´¨ à´† à´’à´°ു à´°ീà´¤ി à´ª്à´°à´¸്à´¤ുà´¤ à´¸്à´±്à´±ുà´¡ിà´¯ോ à´ˆ à´¸ിà´¨ിമയിà´²ും à´¸്à´µീà´•à´°ിà´š്à´šിà´Ÿ്à´Ÿുà´£്à´Ÿ്.
🔸ന്à´¯ൂ à´¯ോർക് ആണ് നമ്à´®ുà´Ÿെ à´•à´¥ാ പശ്à´šാà´¤്തലം à´Žà´¡്വർഡ് à´Žà´¨്à´¨ നമ്à´®ുà´Ÿെ à´¨ായക à´•à´¥ാà´ªാà´¤്à´°ം à´’à´°ു വളർന്à´¨് വരുà´¨്à´¨ à´…à´ിà´¨േà´¤ാà´µ് ആണ്. à´Ÿിà´¯ാà´¨് à´’à´°ു à´ª്à´°à´¤്à´¯േà´•à´¤ ഉണ്à´Ÿ്, à´Žà´¨്à´¤െà´¨്à´¨ാൽ à´…à´¦്à´¦േഹത്à´¤ിà´¨്à´±െ à´®ുà´–ം à´šിà´² ആരോà´—്à´¯ à´ª്à´°à´¶്നങ്ങൾ à´•ാà´°à´£ം à´µിà´•ൃതമാà´£്. à´ˆ à´’à´°ു à´•ാരണത്à´¤ാൽ ആവണം ഉൾവലിà´ž്à´ž à´¸്à´µà´ാവമാà´£് à´…à´¯ാà´³ുà´Ÿേà´¤്, à´’à´°ു തരം à´¨ാà´£ം à´•ുà´£ുà´™്à´™ിà´¯ാà´¯ ബഹളങ്ങളിൽ à´¨ിà´¨്à´¨ൊà´•്à´•െ à´’à´´ിà´ž്à´ž് à´¨ിൽക്à´•ുà´¨്à´¨ à´ª്à´°à´•ൃà´¤ം. തന്à´±െ à´¤ൊà´Ÿ്à´Ÿà´Ÿുà´¤്à´¤ à´®ുà´±ിà´¯ിൽ à´¤ാമസിà´•്à´•ുà´¨്à´¨ à´¯ുവതിà´¯ോà´Ÿ് à´’à´°ു ഇഷ്à´Ÿം à´¨ായകന് ഉണ്à´Ÿെà´™്à´•ിà´²ും à´…à´¤് à´ª്à´°à´•à´Ÿിà´ª്à´ªിà´•്à´•ാൻ à´…à´¯ാൾക്à´•് à´•à´´ിà´ž്à´žിà´Ÿ്à´Ÿിà´²്à´².
🔸ഇങ്ങനെ à´ªോà´¯ി à´•ൊà´£്à´Ÿിà´°ിà´•്à´•ുà´¨്à´¨ നമ്à´®ുà´Ÿെ à´¨ായക à´•à´¥ാà´ªാà´¤്à´°ം à´’à´°ു സർജറിà´•്à´•് തയ്à´¯ാർ ആകുà´¨്നതും à´…à´¤ിà´¨െ à´¤ുടർന്à´¨് à´…à´¯ാà´³ുà´Ÿെ à´œീà´µിതത്à´¤ിൽ ഉണ്à´Ÿാà´µുà´¨്à´¨ à´®ാà´±്റങ്ങളും, à´’à´°ു à´ªുà´¤ിà´¯ à´•à´¥ാà´ªാà´¤്à´°à´¤്à´¤ിà´¨്à´±െ വരവും à´’à´•്à´•െà´¯ാà´¯ി à´¸ിà´¨ിà´® à´µേà´±ൊà´°ു തലത്à´¤ിà´²േà´•്à´•് à´ªോà´µുà´•à´¯ാà´£്. നല്à´²ൊà´°ു à´¸ിà´¨ിà´® ആണ് à´Ž à´¡ിà´«്à´°à´£്à´Ÿ് à´®ാൻ, à´ª്à´°à´¤്à´¯േà´•ിà´š്à´šും കഥയിൽ à´•ാà´´്à´šà´•്à´•ാà´°à´¨െ നല്à´² à´°ീà´¤ിà´¯ിൽ തന്à´¨െ ഇൻവസ്à´±്à´±് à´šെà´¯്à´¯ിà´•്à´•ുà´¨്à´¨ുà´£്à´Ÿ്. à´ª്à´°à´¤്à´¯േà´•ിà´š്à´šും അവസാà´¨ à´ാà´—ം à´’à´•്à´•െ നമ്à´®ുà´Ÿെ മനസ്à´¸ിൽ തങ്à´™ി à´¨ിൽക്à´•ും à´µിà´§ം മനോഹരമാà´¯ി ആണ് അവതരിà´ª്à´ªിà´š്à´šിà´°ിà´•്à´•ുà´¨്നത്. à´ˆ വർഷത്à´¤െ നല്à´² à´¸ിà´¨ിമകളിൽ à´’à´¨്à´¨ാà´¯ി à´¤ീർച്à´šà´¯ാà´¯ും ഉണ്à´Ÿാà´µും à´ˆ ആരോൺ à´·ിംബർഗ് à´šിà´¤്à´°à´µും.
Verdict : Good
DC Rating : 3.75/5