Wednesday, April 8, 2020

731. Kengan Ashura (2019)



Creator : Yabako Sandrovich

Genre : Action

Rating : 8/10

Seasons : 02

Episodes : 24

Duration : 24 - 27 Minutes


🔸ഈ à´…à´¨ിà´®േ à´¸ീà´°ീà´¸ുകൾ à´ªൊà´¤ുà´µെ à´•à´£്à´Ÿ à´•ുറച്à´šെà´£്ണത്à´¤ിà´¨്à´±െ പരിചയത്à´¤ിൽ പറയാം, à´…à´¤്à´¯ാവശ്à´¯ം à´¬്à´°ൂà´Ÿ്ടൽ ആവാà´±ുà´£്à´Ÿ്, à´…à´¤് à´•ൈà´•ാà´°്à´¯ം à´šെà´¯്à´¯ുà´¨്à´¨ à´µിà´·à´¯ം à´•ൊà´£്à´Ÿാà´£െà´™്à´•ിൽ à´…à´™്ങനെ അതല്à´² ആക്ഷൻ à´•ം à´¬്ലഡ്à´¬ാà´¤് à´•ൊà´£്à´Ÿാà´£െà´™്à´•ിൽ à´…à´™്ങനെà´¯ും. à´…à´ª്à´ªൊ à´ªിà´¨്à´¨െ à´…à´£്ടർ à´—്à´°ൗà´£്à´Ÿ് à´—്à´²ാà´¡ിà´¯േà´±്റർ à´Ÿൈà´ª്à´ª് à´¬ാà´±്à´±ിൽ à´’à´•്à´•െ à´ª്à´°à´®േയമാà´¯ി വരുà´¨്à´¨, മരണം à´•ൊà´£്à´Ÿ് à´®ാà´¤്à´°ം മത്സരം അവസാà´¨ിà´•്à´•ുà´¨്à´¨ à´•െà´™്കൻ ആശുà´± à´Žà´¨്à´¨ à´…à´¨ിà´®േà´¯െ പറ്à´±ി à´ª്à´°à´¤്à´¯േà´•ം പറയേà´£്à´Ÿà´²്à´²ോ, à´®േൽ à´¸ൂà´šിà´ª്à´ªിà´š്à´š à´°à´£്à´Ÿ് à´•ോളത്à´¤ിà´²ും à´ªുà´·്à´ªം à´ªോà´²െ à´Ÿിà´•്à´•് à´®ാർക്à´•് à´µീà´´ും.

🔸അത്à´¯ാവശ്à´¯ം à´«ാà´¸്à´±്à´±് ആയിà´Ÿ്à´Ÿുà´³്à´³, വയലെൻസുà´³്à´³, à´¬്à´°ൂà´Ÿ്à´Ÿà´²ാà´¯ വൺ ഓൺ വൺ à´Ÿൈà´ª്à´ª് à´®ിà´•്സഡ് à´®ാർഷ്യൽ ആർട്à´¸് ആക്ഷൻ à´°ംà´—à´™്ങൾ ഇഷ്à´Ÿà´ª്à´ªെà´Ÿുà´¨്നവരാà´£് à´¨ിà´™്ങൾ à´Žà´™്à´•ിൽ à´•െà´™്കൻ ആശുà´± à´¨ിà´™്ങൾക്à´•് പറ്à´±ിà´¯ നല്à´² à´µെà´Ÿിà´•്à´•െà´Ÿ്à´Ÿ് à´¸ാധനം തന്à´¨െà´¯ാà´£്. പണ്à´Ÿ് വർഷങ്ങൾക്à´•് à´®ുൻപ് à´°ാà´œ à´­à´°à´£ à´•ാലത്à´¤് à´°ാà´œാà´•്à´•à´¨്à´®ാർ ഉന്à´®ാà´¦ം à´•à´£്à´Ÿെà´¤്à´¤ാà´¨ും à´µിà´¨ോദത്à´¤ിà´¨ും മറ്à´±ുà´®ാà´¯ി മല്ലന്à´®ാർ തമ്à´®ിà´²ുà´³്à´³ à´ªോà´°് നടത്à´¤ാà´±ുà´£്à´Ÿാà´¯ിà´°ുà´¨്à´¨ു, ഇതിà´¨ാà´¯ി à´ª്à´°à´¤്à´¯േà´•ം പണി à´•à´´ിà´ª്à´ªിà´š്à´š à´¸്ഥലങ്ങളും, വളർത്à´¤ി à´•ൊà´£്à´Ÿുവന്à´¨ à´¤ാà´°à´™്ങളും ഉണ്à´Ÿാà´¯ിà´°ുà´¨്à´¨ു, ഇന്à´¨ിà´ª്à´ªോ à´•ാà´²ം à´’à´°ുà´ªാà´Ÿ് à´ªോà´¯ി à´Žà´™്à´•ിà´²ും വലിà´¯ à´µ്യത്à´¯ാà´¸ം à´’à´¨്à´¨ും à´ˆ à´µ്യവസ്ഥയിൽ വന്à´¨ിà´Ÿ്à´Ÿിà´²്à´².

🔸രാà´œാà´•്à´•à´¨്à´®ാർ à´•ാലത്à´¤ിà´¨് à´…à´¨ുസരിà´š്à´š് പടിà´¯ിറങ്à´™ി à´ªോയപ്à´ªോൾ ഇന്à´¨ാà´¸്à´¥ാà´¨ം à´•à´¯്à´¯ാà´³ുà´¨്നത് സമൂഹത്à´¤ിà´²െ പണക്à´•ാà´°ും à´ª്à´°à´®ാà´£ിà´®ാà´°ുà´®ാà´£് à´Žà´¨്നതാà´£് പറയത്തക്à´• à´®ാà´±്à´±ം. à´ªോà´°ാà´³ികൾ ഇന്à´¨ും പരസ്പരം à´ªോà´°à´Ÿിà´•്à´•ുà´¨്à´¨ു, ജയിà´•്à´•ുà´¨്നവന് സർവസ്വവും à´¨േà´Ÿാം, à´¤ോൽക്à´•ുà´¨്നവന് à´¸്വന്à´¤ം à´œീവൻ ഉൾപ്à´ªെà´Ÿെ സകലതും നഷ്à´Ÿà´ª്à´ªെà´Ÿും, à´…à´¤്à´°à´¯ും à´¸ിà´®്à´ªിà´³ും à´…à´¤െ സമയം à´­ീà´•à´°à´µുà´®ാà´£് à´«ോർമാà´±്à´±്. à´¨ിലവാà´°à´¤്à´¤ിൽ à´’à´¨്à´¨ാമത് à´Žà´¨്à´¨ൊà´¨്à´¨ും പറയാൻ ആവിà´²്à´²െà´™്à´•ിà´²ും à´ˆ à´¸ീà´°ീà´¸ിà´¨് ലഭിà´š്à´š à´’à´°ു à´«ാൻ à´«ോà´³ോà´¯ിà´™് ഉണ്à´Ÿ്, à´…à´¤് വളരെ വലുà´¤ാà´£്, à´ª്à´°à´¤്à´¯േà´•ിà´š്à´šും à´®ാà´™്à´•ാ ആരാധകർക്à´•് ഇടയിൽ ലഭിà´š്à´š à´ª്à´°à´šാà´°ം à´Žà´Ÿുà´¤്à´¤് പറയണം.

🔸കഥയെ പറ്à´±ി പറയുà´• ആണെà´™്à´•ിൽ ആദ്യമേ നമ്à´®ുà´Ÿെ à´Ÿൈà´±്à´±ിൽ à´•à´¥ാà´ªാà´¤്à´°à´®ാà´¯ ആശുà´±ാà´¯െ പറ്à´±ി പറയണം, അഥവാ à´Ÿോà´•്à´•ിà´¤ാ ഓമയെ പറ്à´±ി. à´¬്à´°ൂà´Ÿ്à´Ÿà´²ിà´±്à´±ിà´¯ുà´Ÿെ à´…à´™്à´™േà´¤്തല ആണ് à´Ÿോà´•്à´•ിà´Ÿ്à´Ÿ, à´ªുà´³്à´³ിà´¯െ നമ്മൾ ആദ്à´¯ം à´•ാà´£ുà´¨്നത് നഗരത്à´¤ിà´¨്à´±െ à´’à´°ു à´’à´´ിà´ž്à´ž à´®ൂലയിà´²ാà´£്, തന്à´¨െà´•്à´•ാൾ വലിà´¯ ആജാà´¨ുà´¬ാà´¹ുà´µാà´¯ à´’à´°ാà´³ുà´®ാà´¯ി à´ªോà´°ിà´¨് ഇറങ്à´™ുà´•à´¯ാà´£് à´Ÿോà´•്à´•ിà´Ÿ്à´Ÿ. ഇരുവരെà´¯ും à´¨ോà´Ÿ്à´Ÿം à´•ൊà´£്à´Ÿ് à´µിലയിà´°ുà´¤്à´¤ുà´•à´¯ാà´£െà´™്à´•ിൽ à´Ÿോà´•ിതയുà´Ÿെ à´¤ീà´°ുà´®ാà´¨ം ആത്മഹത്à´¯ാപരം à´Žà´¨്à´¨ൊà´•്à´•െ à´µിà´¶േà´·ിà´ª്à´ªിà´•്à´•േà´£്à´Ÿി വരും, à´•ാà´°à´£ം à´²ോà´œിà´•്à´•à´²ി à´…à´¯ാൾ à´ˆ à´«ൈà´±്à´±് à´…à´¤ിà´œീà´µിà´•്à´•ിà´²്à´² à´Žà´¨്à´¨ ഉറപ്à´ª് തന്à´¨െ, à´Žà´¨്à´¨ാൽ à´…à´¨്നവിà´Ÿെ à´¸ംà´­à´µിà´š്à´šà´¤് മറിà´š്à´šാà´£്.

🔸അടി à´Žà´¨്à´¨ൊà´•്à´•െ പറഞ്à´žാൽ നല്à´² à´µെà´Ÿിà´•്à´•െà´Ÿ്à´Ÿ് à´…à´Ÿി, à´šോà´° ബക്à´•à´±്à´±് കണക്à´•ിà´¨് à´’à´´ുà´•ുà´•à´¯ാà´£്, à´’à´Ÿുà´µിൽ à´† à´šോà´° à´šാà´²ിà´²ൂà´Ÿെ à´šà´¤്à´¤് മലച്à´š à´Žà´¤ിà´°ാà´³ിà´¯െ അവഗണിà´š്à´š് ആശുà´± നടന്നകലുà´®്à´ªോà´´ാà´£് à´…à´¯ാൾ à´ˆ à´•ാà´£ുà´¨്നതോ à´•ാà´£ിà´•്à´•ുà´¨്നതോ à´’à´¨്à´¨ും à´…à´²്à´²െà´¨്à´¨് à´µ്യക്തമാà´µുà´•. à´’à´°ു സർവൈവൽ à´®ോà´¡ിà´²േà´•്à´•് à´’à´•്à´•െ à´¸ീà´°ീà´¸് à´ªോà´µുà´¨്à´¨ുà´£്à´Ÿ്, à´žെà´Ÿ്à´Ÿിà´ª്à´ªിà´•്à´•ുà´¨്à´¨ à´¤ോà´¤ിà´²ുà´³്à´³ കഥയൊà´¨്à´¨ും à´ª്à´°à´¤ീà´•്à´·ിà´•്à´•à´°ുà´¤്, ആക്ഷൻ ഇഷ്à´Ÿ്à´Ÿà´ª്à´ªെà´Ÿുà´¨്നവർക്à´•െà´²്à´²ാം à´§ൈà´°്യമാà´¯ി à´•ാà´£ാം. ആശൂà´±ാ à´Žà´¨്à´¨ à´•à´¥ാà´ªാà´¤്à´°à´¤്à´¤ിà´¨് à´ªുറമെ à´µേà´±െà´¯ും à´šിà´² à´•ിà´Ÿിലൻ à´•à´¥ാà´ªാà´¤്à´°à´™്ങളുà´£്à´Ÿ് à´¸ീà´°ീà´¸ിൽ, à´¤ാà´²്പര്à´¯ം à´¤ോà´¨്à´¨ുà´¨്à´¨െà´™്à´•ിൽ à´¤ീർച്à´šà´¯ാà´¯ും à´•ാà´£ാà´µുà´¨്നതാà´£്.

Verdict : Good

DC Rating : 75/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 à´Žà´¨്à´¨ à´ªേà´°ിà´¨്à´±െ à´®ുà´•à´³ിൽ à´’à´°...