Tuesday, April 14, 2020

744. Signal (2016)



Director : Kim Won-seok

Genre : Mystery

Rating : 8.8/10

Seasons : 01

Episodes : 16

Duration : 76 - 88 Minutes


🔸ത്à´°ിà´²്ലർ à´®ിà´¸്à´±്ററി à´œോണറിൽ à´ªെà´Ÿ്à´Ÿ à´¸ിà´¨ിമകൾക്à´•് à´•ൊà´±ിയയിൽ à´’à´°ു à´•ാലത്à´¤ും à´¯ാà´¤ൊà´°ു പഞ്à´žà´µും ഉണ്à´Ÿാà´¯ിà´°ുà´¨്à´¨ിà´²്à´², à´•ാà´£ുà´¨്à´¨ à´•ാà´´്à´šà´•്à´•ാà´°à´¨െ à´…à´®്പരപ്à´ªിà´š്à´šും à´µിà´¸്മയിà´ª്à´ªിà´š്à´šും à´’à´°ുà´ªാà´Ÿ് à´¸ിà´¨ിമകൾ à´•à´´ിà´ž്à´ž à´’à´°ു ഇരുപത് à´•ൊà´²്ലത്à´¤ിà´¨ിà´Ÿെ à´®ാà´¤്à´°ം à´…à´µിà´Ÿെ à´¨ിà´¨്à´¨ും à´Žà´¤്à´¤ിà´¯ിà´Ÿ്à´Ÿുà´£്à´Ÿ്, à´Ÿീà´µി à´¸ീà´°ീà´¸ുà´•à´³ും ഈയൊà´°ു à´ªാà´¤ à´ªിà´¨്à´¤ുà´Ÿà´°ുà´¨്à´¨ുà´£്à´Ÿ് à´Žà´¨്à´¨് à´…à´±ിà´ž്à´žà´¤് à´ˆ à´…à´Ÿുà´¤്à´¤ാà´£്, à´•ുറച്à´š് à´•ൂà´Ÿി à´¸്പഷ്à´Ÿà´®ാà´¯ി പറയുà´• ആണെà´™്à´•ിൽ à´¸ിà´—്നൽ, ടണൽ à´Žà´¨്à´¨ീ à´¸ീà´°ീà´¸ുകൾ à´•à´£്à´Ÿà´ª്à´ªോൾ. à´Ÿ്à´µിà´¸്à´±്à´±ിà´¨ും സസ്à´ªെà´¨്à´¸ിà´¨ും à´¤്à´°ിà´²്ലർ à´Žà´²െà´®െà´¨്à´±ുകൾക്à´•ും à´Žà´²്à´²ാം à´’à´°ു à´•ുറവും ഇവിà´Ÿിà´²്à´².

🔸ആദ്യമേ തന്à´¨െ à´¸ീà´°ീà´¸ിà´¨െ à´•ുà´±ിà´š്à´š് à´¤ോà´¨്à´¨ിà´¯ à´’à´°ു à´šെà´±ിà´¯ à´¨െà´—à´±്à´±ിà´µ് പറഞ്à´ž് à´•ൊà´£്à´Ÿ് à´•ാà´°്à´¯ം à´¤ുà´Ÿà´™്à´™ാം, വളരെ രസകരമാà´¯ à´’à´°ു കൺസപ്à´±്à´±് ആണ് à´ˆ à´¸ീà´°ീà´¸ിà´¨്à´±െà´¤്, à´…à´¤ായത് à´°à´£്à´Ÿ് à´•ാലഘട്à´Ÿà´™്ങളിൽ ഉള്à´³ à´ªോà´²ീà´¸് à´¡ിà´±്റക്à´Ÿീà´µുà´®ാർ à´…à´ª്à´°à´¤ീà´•്à´·ിതമാà´¯ി പരസ്പരം à´•ോൺടാà´•്à´±്à´±് à´šെà´¯്à´¯ുà´¨്നതും à´¤ുടർന്à´¨് à´…à´°à´™്à´™േà´±ുà´¨്à´¨ à´¸ംഭവങ്ങളും à´’à´•്à´•െ ആണ് à´•à´¥. നല്à´² à´Žà´¨്റർടൈà´¨ിംà´—് ആയൊà´°ു കൺസപ്à´±്à´±് ആണെà´¨്à´¨് à´¤ുറന്à´¨് സമ്മതിà´•്à´•ാം à´Žà´™്à´•ിà´²ും à´’à´°ു à´µ്യക്തത à´•ുറവ് ഇവിà´Ÿെ à´ª്à´°à´•à´Ÿà´®ാà´£്, à´ª്à´°à´¤്à´¯േà´•ിà´š്à´šും à´Žà´¨്à´¤് à´Žà´™്ങനെ à´Žà´¨്à´¨ീ à´šോà´¦്യങ്ങളിൽ, à´¸്à´ªോà´¯്ലർ ആവും à´Žà´¨്നതിà´¨ാൽ à´¡ീà´±്à´±െà´¯ിൽ ആയി പറയുà´¨്à´¨ിà´²്à´².

🔸നല്à´² à´°ീà´¤ിà´¯ിൽ à´•à´¥ പറഞ്à´ž് à´¤ുà´Ÿà´™്à´™ിà´¯ à´¶േà´·ം അവസാà´¨ à´•്വർട്à´Ÿà´±ിൽ à´’à´°à´²്à´ªം റഷ്à´¡് ആയി à´®ാà´±ുà´¨്à´¨ുà´£്à´Ÿ് à´Žà´¨്നതും à´ª്രസക്തമാà´¯ à´’à´°ു à´•ാà´°്യമാà´£്, à´ˆ à´•ാà´°à´£ം à´•ൊà´£്à´Ÿ് തന്à´¨െ à´šിà´² à´•à´¥ാà´ªാà´¤്à´°à´™്ങൾക്à´•് ആവശ്യമാà´¯ à´ªേ à´“à´«് നൽകിà´¯ിà´²്à´² à´Žà´¨്à´¨ൊà´°ു à´¤ോà´¨്നലുà´®ുà´£്à´Ÿാà´¯ി. à´ˆ à´°à´£്à´Ÿ് à´•ാà´°്യങ്ങളും à´®ാà´±്à´±ി à´¨ിർത്à´¤ിà´¯ാൽ à´¹ൈà´²ി à´Žà´™്à´™േà´¯്‌à´œിà´™്‌ ആയ à´¤്à´°ിà´²്à´²ിംà´—് ആയൊà´°ു à´•ിà´Ÿിലൻ à´¸ീà´°ീà´¸് തന്à´¨െà´¯ാà´£് à´¸ിà´—്നൽ. ആദ്à´¯ാവസാà´¨ം ഇൻവോൾവ്à´¡് ആയി à´¨ിà´•്à´•ാà´¨ുà´³്à´³ വകയെà´²്à´²ാം കഥയിൽ à´¸ൃà´·്à´Ÿിà´š്à´šെà´Ÿുà´•്à´•ാൻ à´…à´£ിയറ à´ª്രവർത്തകർക്à´•് à´•à´´ിà´ž്à´žിà´Ÿ്à´Ÿുà´£്à´Ÿ്.

🔸ഒരു തട്à´Ÿിà´•്à´•ൊà´£്à´Ÿുà´ªോകൽ à´•േà´¸ിà´¨് ആധാà´°à´®ാà´¯ à´¸ംà´­à´µം à´•ാà´£ിà´š്à´š് à´•ൊà´£്à´Ÿാà´£് à´¸ീà´°ീà´¸് ആരംà´­ിà´•്à´•ുà´¨്നത്, പല à´•ൊà´±ിയൻ à´šിà´¤്à´°à´™്ങളും à´ªിà´¨്à´¤ുടർന്à´¨ à´«ോർമുà´² à´«ോà´³ോ à´šെà´¯്à´¤് à´•ൊà´£്à´Ÿ് à´ˆ à´•േà´¸ും à´¤െà´³ിà´¯ിà´•്à´•ാà´¨ാà´µാà´¤്à´¤ à´…à´¨േà´• à´•േà´¸ുà´•െà´Ÿ്à´Ÿുകൾക്à´•് ഇടയിà´²േà´•്à´•് തള്ളപ്à´ªെà´Ÿുà´•à´¯ാà´£്, à´¸്à´µാà´­ാà´­ിà´•à´®ാà´¯ും à´¸്à´±്à´±ാà´š്à´¯ു à´“à´«് à´²ിബർട്à´Ÿി à´¨ിയമ à´ª്à´°à´•ാà´°ം à´ª്à´°à´¤ിà´•്à´•് à´¸്à´µാതന്à´¤്à´°്à´¯ം ലഭിà´•്à´•ുà´¨്നതിà´¨് à´®ൂà´¨്à´¨് à´¦ിവസം à´®ുà´¨്à´¨േ à´ˆ à´•േà´¸് à´¨ായക à´•à´¥ാà´ªാà´¤്à´°à´¤്à´¤ിà´¨്à´±െ à´®ുà´¨്à´¨ിൽ à´Žà´¤്à´¤ുà´•à´¯ാà´£്, à´…à´¯ാൾക്à´•് à´ªേà´´്സണൽ ആയൊà´°ു à´®ോà´Ÿ്à´Ÿീà´µ് à´•ൂà´Ÿി ഇവിà´Ÿുà´£്à´Ÿ്.

🔸ഈ à´•േà´¸് à´’à´°ു à´¤ുà´Ÿà´•്à´•à´®ാà´£്, à´ªിà´¨്à´¨ീà´Ÿ് അനവധി à´¤െà´³ിà´ž്à´žിà´Ÿ്à´Ÿിà´²്à´²ാà´¤്à´¤ à´•േà´¸ുà´•à´³ിà´²ൂà´Ÿെ à´¨ായകനും à´…à´¯ാà´³ുà´Ÿെ à´•ൂà´Ÿ്à´Ÿാà´³ികൾക്à´•ും à´•à´Ÿà´¨്à´¨് à´ªോà´µേà´£്à´Ÿി വരുà´¨്à´¨ുà´£്à´Ÿ്. à´ˆ à´’à´°ു ഇന്à´µെà´¸്à´±്à´±ിà´—േà´±്à´±ിà´µ് à´¸്à´±്à´±ോà´±ിà´²ൈà´¨ിà´²േà´•്à´•ാà´£് à´­ൂതകാലത്à´¤് à´¨ിà´¨്à´¨ും à´’à´°ു വയർലെà´¸്à´¸് à´Ÿ്à´°ാൻസ്à´®ിà´·à´¨ിà´²ൂà´Ÿെ മറ്à´±ൊà´°ു à´•à´¥ാà´ªാà´¤്à´°ം കഥയിà´²േà´•്à´•് വരുà´¨്നത്. à´…à´ª്à´ªൊ പറഞ്à´ž് വന്നത്, à´¤്à´°ിൽ à´®ാà´¤്à´°à´®ാà´£് ഉദ്à´¦േà´¶ം à´Žà´™്à´•ിൽ à´§ൈà´°്യമാà´¯ി à´•ാà´£ാം à´ˆ à´¸ീà´°ീà´¸്, à´’à´°ു à´¸ീസൺ à´®ാà´¤്à´°à´®േà´¯ുà´³്à´³ൂ, à´°à´£്à´Ÿാമതൊà´°ു à´¸ീസൺ വരാà´¨ുà´³്à´³ à´¸ാà´§്യത à´µിരളമാà´¯ാà´£് à´…à´±ിà´ž്à´žà´¤്, ഇഷ്à´Ÿ്à´Ÿà´ª്à´ªെà´Ÿാà´¨ുà´³്à´³ വകുà´ª്à´ª് à´Žà´²്à´²ാà´®ിà´µിà´Ÿുà´£്à´Ÿ്.

Verdict : Very Good

DC Rating : 85/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 à´Žà´¨്à´¨ à´ªേà´°ിà´¨്à´±െ à´®ുà´•à´³ിൽ à´’à´°...