Monday, May 28, 2018

233. Children Of The Damned (1964)



Director : Anton Leader

Genre : Mystery

Rating : 6.2/10

Country : USA

Duration : 90 Minutes

🔸ഈ ആറ് കുട്ടികൾ മനുഷ്യരാണോ അതോ മറ്റെന്തെകിലും ജീവി വിഭാഗമാണോ എന്ന് മനസിലാക്കേണ്ടി ഇരിക്കുന്നു. കാരണം സാമാന്യ ബുദ്ധിക്ക് വിവരിക്കാൻ കഴിയാത്തതാണ് ഇവരുടെ കഴിവുകൾ.

🔸ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമാണ് ഈ ആറ് പേരെയും കൊണ്ടുവന്നിരിക്കുന്നത്. ചില സ്ഥലങ്ങളിൽ ഇവരെ ദൈവമായി വരെ കരുതിയിരുന്നു.

🔸പ്രായത്തിനതീതമായ ബുദ്ധി ,ചുറ്റുമുള്ള സാധനങ്ങളെ നിയന്ത്രിക്കാൻ ഉള്ള കഴിവ്, തങ്ങളുടെ മുന്നിൽ നിൽക്കുന്ന ആളുകളുടെ മനസ്സിനെ പോലും ഒരു പരിധി വരെ നിയന്ത്രിക്കാനുള്ള കഴിവ് ഇതൊക്കെ അവർക്ക് നിഷ്പ്രയാസം ചെയ്യാം.

🔸ജനനം മുതൽക്കേ തന്നെ അത്ഭുതമാണ് ഈ ആറ് കുട്ടികളും. കാരണം ഇവർ ആറ് പേരും ജനിച്ചത് ഭർത്താവില്ലാത്ത കന്യകമാരായ സ്ത്രീകൾക്കാണ്.

🔸പരീക്ഷണങ്ങൾക്കായി ലണ്ടനിൽ എത്തുകയാണ് ഈ ആറ് പേരും. എന്നാൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത് മിലിട്ടറിയുടെ ക്രൂര മനോഭാവത്തിനെതിരെ ഇവർ പ്രതികരിച്ച് തുടങ്ങുമ്പോഴാണ്.

Verdict : Average

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...