Thursday, May 24, 2018

159. Away From Her (2006)



Director : Sarah Polley

Genre : Drama

Rating : 7.6/10

Country : Canada

Duration : 110 Minutes

🔸നാല്പത് വർഷത്തോളമായി ഭാര്യാ ഭർത്താക്കന്മാരാണ് ഗ്രാന്റും ഫിയോണയും. മറ്റ് ബന്ധുക്കൾ എന്ന് പറയത്തക്ക ആരുമില്ലാത്ത ഇരുവരും ഒന്റാറിയോയിൽ കൃഷി സ്ഥലത്ത് ഒറ്റപ്പെട്ട് ജീവിക്കുകയാണ്.

🔸ജീവിതത്തിന്റെ ഈ സായാഹ്നവേളയിൽ ഇരുവരുടെയും ലോകം കീഴ്മേൽ മറിഞ്ഞത് വളരെ പെട്ടെന്നാണ്.

🔸ഫിയോനയ്ക്ക് അൾഷെമേഴ്സ് രോഗം സ്ഥിരീകരിക്കുകയാണ്. ഓർമകൾ എല്ലാം പൂർണമായും നശിക്കാൻ ഡോക്ടർമാർ കൊടുത്ത കാലാവധി ഒരു മാസമാണ്.

🔸 മാറ്റത്തിനായി ഫിയോനയിൽ നിന്നും അകന്നിരുന്ന ഗ്രാന്റ് തിരിച്ചുവരവിൽ കണ്ടത് തന്നെ ഓർമപോലുമില്ലാത്ത ഫിയോനയെ ആണ്.

🔸പ്രശ്നങ്ങൾ ഗ്രാന്റിന് താങ്ങാവുന്നതിലും അധികമാവുന്നത് ആശുപത്രിയിലെ മറ്റൊരു അംഗമായ അദ്രിയോട് ഫിയോന അടുക്കുമ്പോഴാണ്.

Verdict : Very Good

No comments:

Post a Comment

1333. University Of Laughs (2004)

Director : Mamoru Hoshi Cinematographer : Hiroshi Takase Genre : Drama Country : Japan Duration : 121 Minutes 🔸വളരെ ഇൻട്രസ്റ്റിംഗ് ആയൊരു സി...