Thursday, May 24, 2018

165. A Chairy Tale (1957)



Director : Claude Jutra

Genre : Short Film

Rating : 7.5/10

Country : Canada

Duration : 12 Minutes

🔸ഒരു മികച്ച കഥ പ്രേക്ഷകനിൽ എത്തിക്കാൻ രണ്ടോ മൂന്നോ മണിക്കൂറിന്റെ ആവശ്യമില്ല എന്ന വാദം ശെരിവെക്കുന്നതാണ് ഈ ചിത്രം.

🔸പന്ത്രണ്ട് മിനുട്ട് മാത്രം ദൈർഖ്യമുള്ള ഈ ചിത്രം മുന്നോട്ട് വെക്കുന്ന ആശയങ്ങൾ മനസിലാക്കാൻ പന്ത്രണ്ട് ദിവസങ്ങൾ മതിയാവില്ല എന്നത് അതിശയോക്തിയല്ല.

🔸ഒരു കഥാപാത്രം മാത്രമേ ചിത്രത്തിലുള്ളൂ, ഒരു കസേരയും. കഥാപാത്രമായ മനുഷ്യന് കസേരയിൽ ഇരിക്കണം.

🔸എന്നാൽ അയാളുടെ ഓരോ ശ്രമവും പരാജയത്തിൽ അവസാനിക്കുന്നു. കസേര ജീവനുള്ള വസ്തുവിനെ പോലെ തെന്നി മാറിക്കൊണ്ടേയിരിക്കുന്നു.

🔸ഓരോ തവണയുള്ള പരാജയവും മനുഷ്യനെ കൂടുതൽ ആക്രമനോൽസുകൻ ആക്കുകയാണ്. കൂടുതൽ പറയാതെ കണ്ട് തന്നെ അറിയേണ്ട ചിത്രം യുറ്റുബിൽ ലഭ്യമാണ്.

Verdict : Good

No comments:

Post a Comment

1333. University Of Laughs (2004)

Director : Mamoru Hoshi Cinematographer : Hiroshi Takase Genre : Drama Country : Japan Duration : 121 Minutes 🔸വളരെ ഇൻട്രസ്റ്റിംഗ് ആയൊരു സി...