Monday, May 14, 2018

44. The Virgin Suicides (1999)



Director : Sofia Coppola

Genre : Drama

Rating : 7.2/10

Country : USA

Duration : 97 Minutes

🔸എത്ര അടുത്ത സുഹൃത്തുക്കൾ ഉണ്ടെങ്കിലും എത്ര വർഷങ്ങൾ കഴിഞ്ഞു പോയാലും മിക്ക മനുഷ്യരുടെയും ഉള്ളിൽ ഉണ്ടാവും ആരുമായും പങ്കുവെക്കാത്ത ചില സംഭവങ്ങൾ, മറക്കാനാവാത്ത മനുഷ്യർ, ഒന്നുകൂടി പോവാൻ ആഗ്രഹിക്കുന്ന വഴികൾ.

🔸 വർഷങ്ങൾക്കിപ്പുറം ഒന്നുകൂടി ഒത്തു ചേരുമ്പോൾ മിഷിഗൺ പട്ടണത്തിലെ പഴയ തല്ലുകൊള്ളി പിള്ളേർക്കും ഉണ്ടായിരുന്നു അത് പോലെ പങ്കു വെക്കാൻ ചില സംഭവങ്ങൾ.

🔸അവയിൽ ഓർമയിൽ എന്നും വിങ്ങലായി നിൽക്കുന്നതായിരുന്നു അയല്പക്കത്ത് താമസിച്ചിരുന്ന ലിസ്ബൺ സഹോദരിമാർ.

🔸 വെറുതെ ചെയ്തുകൂട്ടിയ പല  തമാശകൾക്കും പരിധി വിട്ടുപോവുമമ്പോൾ കൊടുക്കേണ്ടിവരുന്ന വിലയെ കുറിച്ച് അവർ പഠിച്ചത് അവിടെ നിന്നുമായിരുന്നു.

🔸ഒട്ടും പ്രതീക്ഷിക്കാതെ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുപോയ ആ സഹോദരിമാർ അന്നും ഇന്നും അവർക്ക് അത്ഭുതമായി തന്നെ നിലകൊണ്ടു.

Verdict : Good

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...