Wednesday, May 9, 2018

16. The Wind Rises (2013)



Director : Hayao Miyazaki

Genre : Animation

Rating : 7.8/10

Country : Japan

Duration : 126 Minutes


🔸ഒരു അനിമേഷൻ ചിത്രത്തിന് എത്രത്തോളം പ്രേക്ഷകനെ മാനസീകമായി  സ്വാധീനിക്കാൻ കഴിയും എന്നതിന്റെ ഉത്തമ  ഉദാഹരണങ്ങളാണ്  മിയസാക്കി ചിത്രങ്ങൾ.

🔸ഒരു പൈലറ്റ് അവനായിരുന്നു ജിറോയുടെ ആഗ്രഹം. എന്നാൽ കാഴ്ചക്കുറവ് അയാൾക്ക് വിനയാവുകയും വിമാനനിർമ്മാണ മേഖലയിൽ ജിറോ എത്തിച്ചേരുകയും ചെയ്യുന്നു.

🔸ജിറോയുടെ ജീവിതത്തിലെ സംഭവബഹുലമായ ഇരുപത്തേഴ് വർഷങ്ങളാണ് ചിത്രത്തിന് ആധാരം. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ കഥ നാഹോകോയുടെത് കൂടിയാണ്.

🔸ജിറോയുടെ ജീവിതത്തിൽ വിവിധ കാലഘട്ടങ്ങളിൽ മുന്നറിയിപ്പില്ലാതെ കടന്നു വന്ന നഹോകോ, ഓരോ തവണയും യാത്ര പറയാതെ പോയ് മറഞ്ഞ നാഹോകോ.

🔸ജാപ്പനീസ് സിനിമാലോകത്തുനിന്നും അനിമേഷൻ ചിത്രങ്ങളുടെ ആചാര്യനായ മിയസാക്കിയുടെ മറ്റൊരു ക്ലാസിക് ചിത്രം.


Verdict : Must Watch

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...