Saturday, May 26, 2018

213. Moonrise Kingdom (2012)



Director : Wes Anderson

Genre : Comedy

Rating : 7.8/10

Country : USA

Duration : 94 Minutes


🔸മറ്റൊരു സംവിധായകനോ സിനിമയ്ക്കോ നല്കാനാവാത്ത ഒരു പ്രത്യേകത വെസ് ആൻഡേഴ്സൺ ചിത്രങ്ങൾക്കുണ്ട്. പ്രേക്ഷകൻ അനുഭവിക്കാത്ത തരം ഒരു പുതുമ അത് പുള്ളിയുടെ മാത്രം പ്രത്യേകത ആണ്.

🔸ബ്രൂസ് വില്ലിസ് ,എഡ് നോർട്ടൻ ,ബിൽ മുറെ ,റ്റിൽഡ സ്വിൻറ്റൻ തുടങ്ങി ഹോളിവുഡിലെ ഒന്നാം നിരയിൽപ്പെട്ട നടീനടൻമാർ ചിത്രത്തിൽ ഉണ്ടെങ്കിലും പ്രധാന കഥാപാത്രമായി പന്ത്രണ്ട് വയസ്സുകാരനായ സാം ആണ്.

🔸1964ൽ ആണ് കഥ നടക്കുന്നത് ,പുറം ലോകവുമായി വലിയ ബന്ധം ഒന്നും തന്നെയില്ലാത്ത ന്യൂ ഇംഗ്ലണ്ട് ദ്വീപിൽ. ദ്വീപിലെ സ്‌കൗട്ട് സംഘത്തിൽ അംഗമാണ് പൊതുവെ റിബൽ സ്വഭാവക്കാരനായ സാം.

🔸മറ്റ് അംഗങ്ങളോട് വലിയ അടുപ്പമോ സൗഹൃദമോ ഇല്ലാത്ത സാം ഒരു ദിവസം ക്യാമ്പിൽ നിന്നും അപ്രത്യക്ഷനാവുകയാണ്.ദ്വീപിൽ നിന്നും പുറത്തുകടക്കുക ഒരു പന്ത്രണ്ട് വയസുകാരന് ബുദ്ധിമുട്ട് ആണ് എന്നതിനാൽ ദ്വീപിൽ എവിടെയോ അവനുണ്ട് എന്ന് ഉറപ്പ്.

🔸ദ്വീപ് വിട്ട് പോവാൻ ഒരിടമില്ലാത്ത അനാഥനായ സാമിനെ അന്വേഷിച്ച സ്‌കൗട്ട് മാസ്റ്ററായ വാർഡും, ദ്വീപിലെ ഒരേയൊരു പൊലീസുകാരനായ ക്യാപ്റ്റൻ ഷാർപ്പും ഇറങ്ങുകയാണ്.

Verdict : Very Good

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...