Saturday, May 12, 2018

25. All Is Lost (2013)



Director : J C Chandor

Genre : Drama

Rating : 6.9/10

Country : USA

Duration : 106 Minutes

🔸ആദ്യാവസാനം ഒരൊറ്റ കഥാപാത്രത്തെ മാത്രം സ്‌ക്രീനിൽ കാണിച്ച അപൂർവം ചിത്രങ്ങളിൽ ഒന്നാണ് ഓൾ ഈസ് ലോസ്റ്റ്‌.

🔸തന്റെ ജീവിതത്തിന്റെ നല്ലൊരു ശതമാനവും കടലിൽ കഴിച്ചു തീർത്തയാളാണ് റോബർട്ട് റെഡ്ഫോർഡിന്റെ പേരില്ലാത്ത നായക കഥാപാത്രം.

🔸ഇത്തരത്തിലുള്ള ഒരു യാത്രയിൽ ടിയാൻ ഒറ്റപ്പെട്ടു പോവുകയാണ്. മറ്റൊരു ബോട്ടുമായി ഉണ്ടായ കൂട്ടിയിടിയിൽ തന്റെ ബോട്ടിന് കാര്യമായ തകരാർ സംഭവിച്ചതായി അയാൾക്ക് മനസ്സിലാവുന്നു.

🔸ലോകവുമായി ബന്ധപ്പെടാൻ ഒരു മാർഗ്ഗവുമില്ലായിരുന്നെങ്കിലും കഥാപാത്രം തന്റെ പ്രതീക്ഷ കൈവെടിയുന്നില്ല.

🔸എന്നാൽ ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ ഇല്ലാതെ, തിമിംഗലങ്ങളും സ്രാവുകളും നിറഞ്ഞ കടലിൽ കൊടുങ്കാറ്റിൽ, അയാൾക്ക് പിടിച്ചുനിൽക്കാനാവുമോ എന്നത് സംശയകരമായിരുന്നു.

Verdict : Good

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...