Saturday, May 12, 2018

26. Battleship Potemkin (1925)



Director : Sergei Eisenstein

Genre : Drama

Rating : 8/10

Country : Russia

Duration : 75 Minutes

🔸നൂറോളം വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങി ഇന്നും ലോകമെമ്പാടും ഉള്ള സിനിമ പ്രേമികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് ബാറ്റിൽഷിപ്പ് പൊറ്റംകിൻ.

🔸നിശബ്ദ ചിത്രമായ പൊറ്റംകിൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യൻ പടക്കപ്പലിലെ തൊഴിലാളികൾ ഉദ്യോഗസ്ഥർക്ക് എതിരെ നടത്തിയ വിപ്ലവ ശ്രമത്തിന്റെ കഥയാണ്.

🔸അഞ്ച് ഭാഗങ്ങളായി എത്തിയ ചിത്രത്തിന്റെ ആദ്യ ഭാഗം തൊഴിലാളികളുടെ അവസ്ഥയും, വിപ്ലവത്തിന്റെ കാരണവും, കൂട്ടായ്മയുടെ ശക്തിയും കാണിച്ചു തരുന്നു.

🔸പടക്കപ്പലിലെ രണ്ട് തൊഴിലാളികളിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്. ശേഷിക്കുന്ന നാല് ഭാഗങ്ങൾ വിപ്ലവത്തിന്റെ ഭാവിയും അടിച്ചമർത്തപ്പെട്ടവന്റെ ഉയർത്തെഴുന്നേൽപ്പുമാണ്.

🔸കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രം എന്നത് ഒരു ക്ലിഷേ ആയി മാറികൊണ്ടിരിക്കുമ്പോൾ അതിന് ഉത്തമ ഉദാഹരണമാണ് ഈ ചിത്രം. ഓരോ സിനിമാ പ്രേമിയും കണ്ടറിയേണ്ട ക്ലാസിക്.

Verdict : Must Watch

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...