Saturday, May 12, 2018

28. Leviathan (2014)



Director : Andrey Zyvagintsev

Genre : Drama

Rating : 7.6/10

Country : Russia

Duration : 141 Minutes

🔸ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ദേഷ്യം പിടിക്കുന്ന സ്വഭാവക്കാരനാണ് കാർ മെക്കാനിക് ആയ കോലിയ. ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തോടൊപ്പം റഷ്യിലെ പ്രിബസ്‌നി എന്ന പട്ടണത്തിലാണ് അയാൾ താമസിക്കുന്നത്.

🔸നഗരത്തിലെ മേയറുമായി അത്ര നല്ല ബന്ധമല്ല കോലിയ്ക്കുള്ളത്. നഗരത്തിന്റെ ഉന്നമനത്തിനായി വരുന്ന പദ്ധതിക്ക് മേയർ കണ്ടുവെച്ചത് കൊലിയയുടെ വീട് ഇരിക്കുന്ന സ്ഥലം ആണ്.

🔸ഒരു കാരണവശാലും തന്റെ സ്വത്ത് വിട്ടുകൊടുക്കാതിരിക്കാൻ  കൊലിയയും എന്ത് വിധേനയും അത് സ്വന്തമാക്കാൻ മേയറും തീരുമാനിക്കുന്നു.

🔸വളച്ചൊടിച്ച നിയമങ്ങളുടെ ബലത്തിൽ കൊലിയയെ ഒഴിപ്പിക്കാൻ മേയർ ഒരുങ്ങുമ്പോൾ വക്കീലായ തന്റെ സുഹൃത്ത് ഡിമയുടെ സഹായം തേടേണ്ടി വരുന്നു കൊലിയയ്ക്ക്.

🔸പ്രശ്നങ്ങൾ കൂടുതൽ സങ്കീർണം ആവുന്നത് ഡിമായും കൊലിയയുടെ ഭാര്യയും അടുപ്പത്തിൽ ആവുമ്പോഴാണ്.

Verdict : Very Good

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...