Saturday, May 12, 2018

34. What We Do In The Shadows (2014)



Director : Taka Waititi

Genre : Comedy

Rating : 7.9/10

Country : New Zealand

Duration : 85 Minutes


🔸ന്യൂസീലന്ഡിലെ വെല്ലിങ്ടൺ പട്ടണത്തിൽ ജീവിക്കുന്ന നാല് രക്തദാഹികളായ വാമ്പയർമാരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

🔸വർഷങ്ങളായി ഭൂമിയിൽ മനുഷ്യരെ ഭക്ഷിച്ചും ചോര കുടിച്ചും ജീവിക്കുന്നവരാണ് നാൽവർ സംഘം.

🔸എന്നാൽ ഈ പുതിയ കാലഘട്ടം നാൽവർ സംഘത്തിൽ പ്രധാനിയായ വിയാഗോയുടെ ഭാഷയിൽ പറയുകയാണെങ്കിൽ കഷ്ടപ്പാടാണ്.

🔸രാത്രി ഭക്ഷിക്കുന്നവരെ രാവിലെ പേടിക്കണം, അവരുടെ പുതിയ സമ്പ്രദായങ്ങളെ പേടിക്കണം, പുതിയ ടെക്നോളോജികളെ പേടിക്കണം.ആകെ കൂടി വഴിമുട്ടിയ അവസ്ഥ.

🔸ഇത് പരിഹരിക്കാനായി ഒരുത്തനെ പഠിപ്പിക്കാൻ  കൊണ്ടുവന്നെങ്കിലും അത് കൂനിന്മേൽ കുരുവെന്ന അവസ്ഥയുമായി. പ്രേതങ്ങളുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിച്ചിരിക്കും ഈ കോമഡി ഹൊറർ ചിത്രം.


Verdict : Very Good

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...