Saturday, May 12, 2018

33. Captain Fantastic (2016)



Director : Matt Ross

Genre : Comedy

Rating : 7.9/10

Country : USA

Duration : 118 Minutes



🔸തന്റെ ഭാര്യ ലെസ്ലിയും ആറ് മക്കളും അടങ്ങുന്ന കുടുംബമാണ് ബെൻ ക്യാഷിന്റെ ലോകം. മറ്റൊന്നിനോടും മറ്റാരോടും അയാൾക്ക് കടമകളോ കടപ്പാടുകളോ അടുപ്പമോ നന്ദിയോ ഇല്ല.

🔸മനുഷ്യവാസം അധികമില്ലാത്ത കാട്ടുപ്രദേശത്താണ് ബെന്നും കുടുംബവും ജീവിക്കുന്നത്.കഴിഞ്ഞ പത്ത് വർഷക്കാലമായി ഇവർ മനുഷ്യരോട് ഇടപഴകിയിട്ട്.

🔸ബെന്നിന്റെ രീതിയിൽ  പറയുകയാണെങ്കിൽ മനുഷ്യരോട് ഇടപഴകുന്നത് തന്റെ കുട്ടികൾക്ക് ദോഷമാണ്.പുതിയ ഒരു ജീവിതചര്യയും ശൈലിയുമാണ് ബെൻ കുട്ടികളെ പഠിപ്പിച്ചിരിക്കുന്നത്.

🔸എന്നാൽ ചില കാരണങ്ങളാൽ ബെന്നിന്റെ കുടുംബം മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാൻ നിർബന്ധിക്കപ്പെടുകയാണ്.

🔸പത്ത് വർഷങ്ങൾക്ക് ശേഷം മനുഷ്യരെ കണ്ടുമുട്ടുന്ന കുടുംബത്തിന്റെ തമാശകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് ഈ മനോഹര ചിത്രം.


Verdict : Very Good

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...