Saturday, May 12, 2018

36. A Bronx Tale (1993)



Director : Robert De Niro

Genre : Crime

Rating : 7.8/10

Country : USA

Duration : 120 Minutes


🔸അമേരിക്കയിലെ ബോർമോണ്ടിലാണ് ബസ് ഡ്രൈവറായ ലോറെൻസോയും കുടുംബവും ജീവിക്കുന്നത്. ക്രിമിനൽ പശ്ചാത്തലം ഉള്ള തെരുവ് ആയതിനാൽ തന്നെ തന്റെ അയൽപക്കകാരോട് പോലും അടുപ്പം ഇല്ലാത്തയാളാണ്‌ ലോറെൻസോ.

🔸തന്റെ മകനും അങ്ങനെ തന്നെയാവണം എന്ന് അയാൾക്ക് നിർബന്ധമുണ്ട്.

🔸എന്നാൽ ലോറെൻസോയുടെ മകനായ കോളജുറോ ചെറുപ്പം മുതൽക്കേ തന്റെ ആരാധനാ പാത്രമായി കാണുന്നത് തെരുവിലെ പ്രശ്നങ്ങളുടെ എല്ലാം കാരണക്കാരൻ എന്ന് ലോറെൻസോ വിശ്വസിക്കുന്ന സോണിയെയാണ്.

🔸അധികം വൈകാതെ തന്നെ സോണിയുടെ പ്രീതി പിടിച്ചു പറ്റിയെങ്കിലും, കോളജുറോ ഒരിക്കലും തന്നെ പോലെ ആവരുത് എന്ന നിർബന്ധം സോണിക്കുണ്ടായിരുന്നു.

🔸അച്ഛന്റെ സ്ഥാനത്ത് രണ്ടു പേർ ഉണ്ടായിരുന്ന കോളജുറോയുടെ കഥ മനോഹരമായി അവതരിപ്പിക്കുന്നു ഈ ചിത്രം.

Verdict : Very Good

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...