Saturday, May 12, 2018

37. The Flowers Of War (2011)



Director : Zhang Yimou

Rating : 7.6/10

Genre : War

Country : China

Duration : 146 Minutes


🔸ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചൈനീസ് ഗ്രാമത്തിലെ ഒരു പള്ളിയിൽ മരണാനന്തര ക്രിയകൾ ചെയ്തു ജീവിച്ചയാളാണ് മില്ലർ.

🔸ജപ്പാനുമായുള്ള ചൈനയുടെ യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു അത്. ചൈന പരാജയം ഉറപ്പിച്ചതിനു പിന്നാലെ ജപ്പാൻ സൈന്യം മില്ലറുടെ ഗ്രാമത്തിലുമെത്തി.

🔸തീർത്തും മനുഷ്യത്ത്വരഹിതമായ രീതികൾ ആണ് ജപ്പാൻ സൈന്യം അവലംബിച്ചത്.എങ്ങും കൊല്ലും കൊലയും കൊള്ളയും പീഡനവും മാത്രം.

🔸പള്ളിവക സ്കൂളിലെ പതിമൂന്ന് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തം മില്ലറുടെ ചുമലിൽ എത്തുകയാണ്.പ്രശ്നം കൂടുതൽ സങ്കീർണമാവുന്നത് അഭയാർഥികളായി ഒരു കൂട്ടം വേശ്യകളും, കുട്ടികളുടെ കഴിവിൽ ആകൃഷ്ടനായി ജാപ്പനീസ് സൈനിക ജനറലും എത്തുമ്പോഴാണ്.

🔸ചരിത്രത്തിൽ എവിടെയും രേഖപെടുത്തിയിട്ടില്ലാത്ത സഹനത്തിന്റെയും ധൈര്യത്തിന്റെയും കഥയുമായാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

Verdict : Very Good

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...