Director : Steven Spielberg
Genre : Thriller
Rating : 7.8/10
Country : USA
Duration : 89 Minutes
🔸കാലിഫോർണിയയിലെ മരുഭൂമിയിലെ അപകടകരമായ റോഡുകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കഥാനായകനായ ഡേവിഡ്.
🔸തന്നെ മറികടന്നുപോയ യാത്രക്കാരനെ കൊല്ലാനായി ട്രക്കിൽ പുറകെ വെച്ചുപിടിക്കുന്ന സൈക്കോ ആയ കാരി.
🔸കൊല്ലാനും രക്ഷപ്പെടാനുമായി രണ്ടുപേർ, ചുറ്റും നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന മരുഭൂമിയും.
🔸വിഖ്യാത സംവിധായകനായ സ്പിൽബെർഗിന്റെ ആദ്യ ചിത്രം .സിനിമാ പ്രേമികൾ എന്നും ഓർത്തിരിക്കുന്ന ത്രില്ലർ റോഡ് മൂവി.
🔸വിശേഷണങ്ങൾ അനവധിയാണ് ഈ ചിത്രത്തിന് ,എന്ത് തന്നെ ആയാലും ഒന്നര മണിക്കൂർ കാഴ്ചക്കാരനെ പിടിച്ചിരുത്താൻ സാധിക്കുന്ന മികച്ച ത്രില്ലെർ ചിത്രങ്ങളിൽ ഒന്നാണെന്നതിൽ സംശയം നിലനിൽക്കുന്നില്ല.
Verdict : Very Good
No comments:
Post a Comment