Director : Jonathan Kaplan
Genre : Drama
Rating : 7.1/10
Country : USA
Duration : 119 Minutes
🔸ഒരു ആൾകൂട്ടം തന്നെ നോക്കി നിൽക്കെയാണ് സാറ കൂട്ട ബലാത്സംഗത്തിന് ഇരയായത്.
🔸മുൻകാല ചരിത്രം കാരണം ആശ്വാസ വാക്കുകളോ നീതിയോ തന്നെ തേടിയെത്തില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു.
🔸എന്തിരുന്നാലും അത്ര പെട്ടെന്നൊന്നും തോൽക്കാൻ തയാറായിരുന്നില്ല സാറ.
🔸തന്റെ സുഹൃത്തും വക്കീലുമായ കാതറിന്റെ സഹായത്തോടെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കാൻ ഉള്ള ശ്രമത്തിലാണ് അവർ.
🔸അമേരിക്കൻ സിനിമയിലെ എണ്ണം പറഞ്ഞ കോർട്ട് റൂം ഡ്രാമ ചിത്രങ്ങളിൽ ഉൾപെടുത്താൻ എല്ലാ അർഹതയുമുള്ള മികച്ച ചിത്രം തന്നെയാണ് അക്വുസ്ഡ്.
Verdict : Good
No comments:
Post a Comment