Monday, May 14, 2018

55. Tokyo Story (1953)



Director : Yasujiro Ozu

Genre : Family

Rating : 8.2/10

Country : Japan

Duration : 136 Minutes


🔸ജപ്പാനിലെ ഒരു പിന്നോക്ക ഗ്രാമത്തിൽ ഒറ്റപ്പെട്ടു ജീവിക്കുകയാണ് ദമ്പതിമാരായ ശുക്കിച്ചിയും ടോമിയും.

🔸വിശേഷങ്ങൾ അന്വേഷിക്കാനോ സന്ദർശിക്കാനോ സമയമില്ലാത്ത മക്കളോട് പരാതികളൊന്നുമില്ലാത്ത ഇരുവരും നഗരത്തിൽ ചെന്ന് മക്കളെ കാണാൻ തീരുമാനിക്കുന്നു.

🔸തങ്ങളുടെ തിരക്കിനിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന അച്ഛനമ്മമാരോടുള്ള മക്കളുടെ പ്രതികരണം വളരെ മോശമായിരുന്നു.

🔸ഒരല്പം എങ്കിലും അനുകമ്പ കാണിച്ചത് വർഷങ്ങൾക്ക് മുൻപേ മരിച്ച പട്ടാളക്കാരനായ മകന്റെ ഭാര്യ മാത്രം.

🔸എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ജാപ്പനീസ് ക്ലാസിക്.


Verdict : Must Watch

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...