Monday, May 14, 2018

56. Zelig (1983)



Director : Woody Allen

Genre : Comedy

Rating : 7.8/10

Country : USA

Duration : 79 Minutes


🔸വളരെ അപൂർവമായ ഒരു മാനസികാവസ്ഥയ്ക്ക് അടിമയാണ് ലിയോണാർഡ് സിലിഗ്.

🔸തന്റെ ചുറ്റുമുള്ളവരുടെ സ്വഭാവം അയാൾ പോലുമറിയാതെ അയാൾ അനുകരിക്കുന്നു.

🔸മറ്റുള്ളവരുടെ സ്വഭാവങ്ങളിൽ ജീവിച്ച് അയാൾ അയാളെ തന്നെ മറന്നുപോയിരിക്കുന്നു.

🔸നിമിഷാർദ്ധത്തിനുള്ളിൽ കോപവും സൗമ്യതയും അയാളിൽ മാറി മാറി വരികയാണ്.

🔸ഓന്തിന്റെ സ്വഭാവമുള്ള സിലീഗിന്റേയും അയാളെ ചികിൽസിക്കാൻ തയാറായ ഉഡോറയുടെയും കഥ പറയുകയാണ് ഈ മനോഹര ചിത്രം.


Verdict : Very Good

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...