Monday, May 14, 2018

58. Wings Of Desire (1987)



Director : Wim Wenders

Genre : Fantasy

Rating : 8.1/10

Country : Germany

Duration : 130 Minutes


🔸നൂറ്റാണ്ടുകളായി ഭൂമിയിലെ മനുഷ്യരുടെ സങ്കടങ്ങൾ അവരറിയാതെ പരിഹരിച്ചു കൊടുക്കാൻ നിയമിതരായ മാലാഖമാരാണ് ഡാമിയനും കാസിയേലും.

🔸ബെർലിൻ നഗരത്തെക്കാളും, മനുഷ്യരെക്കാളും പഴക്കമുണ്ട് ഇരുവർക്കും.

🔸അന്നുമുതൽ ഇങ്ങോളം പരസ്പരം ഉള്ള ഇടപഴലുകൾ മാത്രം ഇരുവർക്കും മടുത്തു തുടങ്ങിയിരിക്കുന്നു.

🔸ജീവിതത്തിൽ ഒരു ദിവസമെങ്കിലും താൻ സംരക്ഷിക്കുന്ന മനുഷ്യരെ പോലെ ചിരിക്കാനും കരയാനും ഉറങ്ങാനും ഉടുക്കാനും നടക്കാനുമുള്ള വെമ്പലിലാണ് ഡാമിയൻ.

🔸മോറിയോൺ എന്ന യുവതിയോടുള്ള പ്രണയവും ഇതിനയാളെ നിർബന്ധിക്കുന്നു.

Verdict : Must Watch

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...