Monday, May 14, 2018

57. In The Mood For Love (2000)



Director : Wong Kar Wai

Genre : Romance

Rating : 8.1/10

Country : Hong Kong

Duration : 98 Minutes


🔸ഇരുപതാം നൂറ്റാണ്ടിലെ ഹോംഗ് കോങ്ങ് ആണ് കഥാപശ്ചാത്തലം.

🔸പുതുതായി അപ്പാർട്മെന്റിൽ താമസത്തിനെത്തിയതാണ് പത്ര പ്രവർത്തകനായ ചൗ.

🔸തന്റെ തൊട്ടടുത്ത മുറിയിലെ താമസക്കാരിയായ സുലിയുമായി സൗഹൃദത്തിലായ ചൗ വൈകാതെ തന്നെ ഞെട്ടിക്കുന്ന സത്യം മനസിലാക്കുകയാണ്.

🔸തന്റെ കാമുകിയും സുലിയുടെ ഭർത്താവും തമ്മിൽ രഹസ്യബന്ധം ഉണ്ടെന്ന്.

🔸പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാവുന്നത് ചൗവും സുലിയും പ്രണയത്തിലാവുമ്പോഴാണ്.കണ്ടവസാനിക്കുമ്പോൾ കാഴ്ചക്കാരന്റെ ഉള്ളുലയ്ക്കും ഈ മനോഹര ചിത്രം.

Verdict : Must Watch

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...