Director : Ounie Lecomte
Genre : Family
Rating : 7.6/10
Country : Korea
Duration : 92 Minutes
🔸ഒമ്പത് വയസുകാരിയായ ജിൻഹിക്ക് അമ്മയെ കണ്ട ഓർമ്മ പോലുമില്ല. ചെറുപ്പം തൊട്ട് അച്ഛൻ മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ.
🔸എന്നാൽ നാളുകൾ കഴിയവേ പുനർവിവാഹം എന്ന ചിന്ത ജിൻഹിയുടെ അച്ഛന്റെ മനസ്സിൽ വളർന്നു കൊണ്ടേയിരുന്നു.
🔸പുതിയ ഒരു ജീവിതത്തിന് തന്റെ മകൾ ഒരു വിലങ്ങുതടിയാവും എന്ന് മനസിലാക്കിയ അയാൾ മകളെ ഒഴിവാക്കാൻ തന്നെ തീരുമാനിക്കുകയാണ്.
🔸നഗരത്തിൽ നിന്നും അകലെയുള്ള അനാഥാലയത്തിലേക്ക് മകളെ സമ്മാനപ്പൊതികളുമായ് അയാൾ പറഞ്ഞയക്കുകയാണ്.
🔸അച്ഛന്റെ തിരിച്ചുവരവിനായി കാത്തിരുന്ന മകളുടെ കഥയുമായി മനോഹരമായ ഒരു കൊറിയൻ ചിത്രം.
Verdict: Must Watch
No comments:
Post a Comment