Monday, May 7, 2018

12. Knockin On Heaven's Door (1997)


Director : Thomas Jahn

Genre : Drama

Rating : 8/10

Country : Germany

Duration : 86 Minutes


🔸തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ കൂടെ ഇഷ്ട്ടപ്പെട്ടതെല്ലാം സ്വന്തമാക്കി സന്തോഷത്തോടെ ജീവിച്ചുകൊണ്ടിരിക്കെ മരണം തേടിയെത്തിയാൽ നമ്മൾ എങ്ങിനെ പ്രതികരിക്കും ??

🔸തങ്ങളുടെ ദിവസങ്ങൾ അടുത്തു എന്ന വാർത്ത റൂഡിയെയും മാർട്ടിനെയും ഞെട്ടിച്ചു കളഞ്ഞെങ്കിലും അത് പുറമെ പ്രകടിപ്പിക്കാൻ അവർ തയാറല്ല. 

🔸ശേഷിക്കുന്ന ദിവസങ്ങൾ ആശുപത്രി കിടക്കയിൽ കിടന്നു തീർക്കാൻ അവർ തയാറല്ല. 

🔸ഇന്നേവരെ കടൽ കണ്ടിട്ടില്ലാത്ത റൂഡിയുടെ അവസാന ആഗ്രഹം സഫലീകരിക്കാൻ ഇരുവരും ഇറങ്ങുകയാണ്.

🔸എന്നാൽ യാത്രയ്ക്കിടയിൽ ഇരുവർക്കും പറ്റുന്ന ഒരു ചെറിയ കൈയബദ്ധം വലിയ വിനയായി മാറുകയാണ്. ജർമൻ സിനിമാലോകത്തു നിന്നും മറ്റൊരു മികച്ച ചിത്രം. 


Verdict: Must Watch

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...