Tuesday, May 8, 2018

13. The Rocket (2013)



Director : Kim Mordaunt

Country : Australia

Genre : Drama

Rating : 7.3/10

Duration : 96 Minutes


🔸ലാഗോസ് മലനിരകളിലെ ആളുകൾക്കിടയിൽ ഉള്ള വിശ്വാസമാണ് ഇരട്ടക്കുട്ടികൾ ജനിച്ചാൽ ഒന്ന് ദൈവത്തിന്റെ അനുഗ്രഹവും മറ്റൊന്ന് ശാപവും ആണ് എന്നത്.

🔸ജനനത്തിൽ തന്നെ തന്റെ ഇരട്ട സഹോദരനെ നഷ്ട്ടപെടുകയാണ് അഹ്ലോയ്ക്ക്. തന്റെ ശേഷിക്കുന്ന മകൻ ദൈവത്തിന്റെ അനുഗ്രഹമാണെന്ന വിശ്വാസത്തിൽ അമ്മയും കുടുംബവും ജീവിച്ചു തുടങ്ങുകയാണ്.

🔸എന്നാൽ അഹ്ലോയുടെ നിർഭാഗ്യങ്ങൾ അവന് വിനയായി മാറുകയാണ്. പതിയെ അവൻ തങ്ങൾക്ക് മേൽ വന്നുപെട്ട ശാപമാണെന്ന് ആ കുടുംബം ധരിച്ചു തുടങ്ങുന്നു.

🔸ഗ്രാമത്തിൽ പുതുതായി നിർമിക്കപ്പെടുന്ന അണക്കെട്ട് കാരണം അഹ്ലോയുടെ കുടുംബവും ജനങ്ങളും പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ്.

🔸പുതിയ വാസസ്ഥലം അന്വേഷിച്ചുള്ള ജനതയുടെ യാത്രയിൽ അഹ്ലോ ശാപമാവുമോ അനുഗ്രഹമാവുമോ എന്നത് കണ്ടറിയണം.


Verdict : Very Good

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...