Director : Tom Tykwer
Genre : Thriller
Rating : 7.7/10
Country : Germany
Duration : 80 Minutes
🔸ഒരേ കഥ, ഒരേ കഥാപാത്രങ്ങൾ, ഒരേ സാഹചര്യങ്ങൾ, മൂന്ന് വ്യത്യസ്ത രീതിയിലുള്ള അവതരണം ഇതാണ് റൺ ലോല റൺ എന്ന ചിത്രം.
🔸തന്റെ മുതലാളിയുടെ പണമായ പതിനായിരം ഡോളർ ലോലയുടെ ഭർത്താവായ മാനിയുടെ പക്കൽ നിന്നും നഷ്ടപ്പെടുന്നു.
🔸പണം തിരികെ എത്തിക്കാൻ മാനിയുടെ കയ്യിൽ ഉള്ളത് ഇരുപത് മിനുട്ടാണ്. ഇരുപത് മിനുട്ടിന് തന്റെ ജീവന്റെ വിലയുണ്ടെന്ന് അയാൾക്കറിയാം.
🔸ഇരുപത് മിനുട്ടിനുള്ളിൽ പണം മാനിയുടെ കയ്യിൽ എത്തിക്കാനുള്ള ലോലയുടെ മൂന്ന് ശ്രമങ്ങളാണ് ചിത്രം.
🔸ഓരോ ശ്രമങ്ങളിലും വ്യത്യസ്ത വഴികളും, കഥാപാത്രങ്ങളുടെ വ്യത്യസ്ത പെരുമാറ്റങ്ങളും.മികച്ച ജർമൻ ചിത്രങ്ങളുടെ പട്ടികയിൽ എന്നും സ്ഥാനം കരസ്ഥമാക്കിയിരുന്ന മികച്ച ,വേറിട്ട ചിത്രമാണ് റൺ ലോല റൺ.
Verdict : Very Good
No comments:
Post a Comment