Director : Brian De Palma
Genre : Horror
Rating : 7.4/10
Country : USA
Duration : 98 Minutes
🔸സ്വതവേ നാണം കുണുങ്ങിയും പ്രശ്നങ്ങളിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നവളും ആണ് കാരി വൈറ്റ്.
🔸ഈ പെരുമാറ്റം കാരണം തന്നെ ലഹരിക്കടിമയായ അമ്മയുടെയും അഹങ്കാരികളായ സഹപാഠികളുടെയും പരിഹാസത്തിനും ദേഹോപദ്രവത്തിനും സ്ഥിരം പാത്രമാണ് കാരി.
🔸അത്തരത്തിലൊരു ദിവസം സഹപാഠികളിലൊരാളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് തനിക്ക് ലഭിച്ച സിദ്ധിയെക്കുറിച്ച് കാരി മനസിലാക്കുന്നത്.
🔸ചുറ്റുമുള്ള വസ്‌തുക്കൾ നിയന്ത്രിക്കാനാവുക എന്ന അപൂർവമായ കഴിവിനുടമയാണ് ക്യാരി.
🔸സ്റ്റീഫൻ കിങ്ങിന്റെ വിഖ്യാതമായ നോവലിന്റെ ചലച്ചിത്രാവിഷ്കാരം എന്നതിൽ കവിഞ്ഞ് ഹൊറർ ജിൻറിലെ വേറിട്ട ശ്രമങ്ങളിൽ ഒന്നാണ് കാരി എന്ന് നിസ്സംശയം പറയാനാവും.
Verdict : Very Good
No comments:
Post a Comment