Director : Banjong Pisanthanakun
Genre : Horror
Rating : 7.1/10
Country : Thailand
Duration : 97 Minutes
🔸ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ച ഒരു കൈയബദ്ധം നമുക്ക് തന്നെ വിനയായി വന്നാൽ, ആ കയ്യബദ്ധത്തിന്റെ വില ജീവിതം തന്നെ ആണെങ്കിൽ എങ്ങനെയിരിക്കും ??
🔸ഫോട്ടോഗ്രാഫറായ ടിന്നും കാമുകി ജെയ്നും ഓടിച്ച കാർ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു യുവതിയെ ഇടിച്ചിട്ടത്. ആ നിമിഷത്തിലെ അങ്കലാപ്പിൽ ഇരുവരും വണ്ടി നിർത്തിയതുമില്ല.
🔸പതിയെ പതിയെ തന്റെ ഓർമകളിൽ നിന്നും ആ സംഭവം മറന്ന് കൊണ്ടിരിക്കുമ്പോഴാണ് താൻ എടുത്ത ഫോട്ടോകളിൽ അദൃശ്യയായ ഒരു യുവതിയുടെ സാന്നിധ്യം ടിൻ ശ്രദ്ധിക്കുന്നത്.
🔸അത് തങ്ങളുടെ വണ്ടിക്കടിയിൽ പെട്ട അതേ യുവതി ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഭയം ടിന്നിനെ കീഴടക്കുന്നു.
🔸ആ യുവതിയും അവരുമായി മറ്റൊരു ബന്ധം കൂടി ഉണ്ടായിരുന്നു. ഓർക്കാൻ ഒരിക്കലും ഇഷ്ട്ടപ്പെടാത്ത, എല്ലാവരുടെയും ജീവിതം മാറ്റി മറിച്ച ചില സംഭവങ്ങളും.
Verdict : Good
No comments:
Post a Comment