Wednesday, May 23, 2018

126. Indiana Jones And The Last Crusade (1989)



Director : Steven Spielberg

Genre : Adventure

Rating : 8.3/10

Country : USA

Duration : 128 Minutes


🔸അഡ്വെഞ്ചർ എന്നതിന്റെ മറുവാക്ക് ഇന്ത്യാന ജോൺസ്‌ സീരിസിലെ മൂന്നാമത് ചിത്രം.

🔸സ്ഥിരം ഇന്ത്യാന ജോൺസ്‌ ചിത്രങ്ങൾ പോലെ തന്നെ നായകനും സംഘവും വളരെ പ്രത്യേകതകൾ ഉള്ള ഒരു വസ്തു അന്വേഷിച്ചുള്ള യാത്രയിലാണ്.

🔸ഹോളി ഗ്രൈൽ എന്ന നിഗൂഢമായ വസ്തുവിന് വേണ്ടിയുള്ള ശ്രമത്തിനിടെ കാണാതായ തന്റെ അച്ഛനായ ഹെന്രി ജോൺസിനെ കണ്ടുപിടിക്കാനായി ഇന്ത്യാന ജോൺസ്‌ നടത്തുന്ന യാത്രയാണ് ഈ ചിത്രം.

🔸വില്ലന്മാരായ നാസികളും, പാമ്പുകളോടുള്ള ഭയവും, തിരിച്ചുവരവ് ഉണ്ടാവുമോ എന്ന് ഉറപ്പില്ലാത്ത യാത്രയും ചിത്രത്തിന്റെ ആകാംഷ വർധിപ്പിക്കുന്നു.

🔸ഇന്ത്യാന ജോൺസായി ഹാരിസൺ ഫോർഡും അച്ഛൻ ഹെന്രി ജോൺസായി ഷോൺ കൊണേറിയും അഭിനയിച്ച ക്ലാസിക് ആണ് ലാസ്റ്റ് ക്രൂസേഡ്.

Verdict : Must Watch

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...