Wednesday, May 23, 2018

128. Chaplin (1992)



Director : Richard Attenborough

Genre : Biography

Rating : 7.6/10

Country : UK

Duration : 143 Minutes


🔸ചാർലി ചാപ്ലിന്റെ ജീവിതകഥ റോബർട്ട് ഡൗണി ജൂനിയേറിലൂടെ സ്‌ക്രീനിൽ എത്തിക്കുകയാണ് ഈ ചിത്രം.

🔸ചിരിക്കപ്പുറം ചാപ്ലിൻ ജീവിച്ചിതീർത്ത യാതനകളും കണ്ണീരും നിറഞ്ഞ ജീവിതം ആണ് ചിത്രത്തിന് ആധാരം.

🔸മനോരോഗിയായ അമ്മയും, അമേരിക്കൻ ഗവൺമെന്റും ആയുള്ള തുറന്ന യുദ്ധവും, കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളും എല്ലാം ചാപ്ലിൻ കഥ പറയുന്നത് പോലെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

🔸തന്റെ ചിത്രങ്ങളിലൂടെ പ്രേക്ഷകനോട് ചാപ്ലിന് പറയാനുണ്ടായ വസ്തുതകളും അവ സ്‌ക്രീനിൽ എത്തിക്കാൻ സഹിക്കേണ്ടി വന്ന യാതനകളും എല്ലാം ചിത്രം തുറന്നുകാട്ടുന്നുണ്ട്.

🔸കാണികളെ ഒരുപാട് ചിരിപ്പിച്ച ഇതിഹാസത്തിനെ അടുത്തറിയാൻ ഒരു ബയോഗ്രഫിക്കൽ ഡ്രാമ ആയ ഈ ചിത്രത്തിലൂടെ സാധിക്കും.

Verdict : Very Good

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...