Director : David Lean
Genre : Romance
Rating : 8/10
Country : UK
Duration : 200 Minutes
🔸റഷ്യൻ ജനറലായ ആന്ദ്രേ തന്റെ സഹോദരനായ യുറിയുടെ നഷ്ട്ടപ്പെട്ട മകളെ അന്വേഷിച്ചുള്ള യാത്രയിലാണ്.
🔸യൂറി റഷ്യയിൽ ലോക മഹായുദ്ധ കാലത്ത് വളരെ പ്രശസ്തനായ ഡോക്ടർ ആയിരുന്നു.
🔸അയാളുടെ ജീവിതത്തിലെ 30 സംഭവബഹുലമായ വർഷങ്ങൾ വിപ്ലവത്തിന്റെയും യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രം.
🔸ജീവിതത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടാവുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും ചിത്രം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
🔸മികച്ച കഥയും കഥാപാത്രങ്ങളും ഉൾപ്പെടുന്ന റൊമാന്റിക് ഡ്രാമ ആണ് ഡോക്ടർ ഷിവാഗോ.
Verdict : Must Watch

No comments:
Post a Comment