Tuesday, May 22, 2018

108. Texas Chainsaw Massacre (1974)



Director : Tobe Hooper

Genre : Horror

Rating : 7.5/10

Country : USA

Duration : 84 Minutes


🔸ഫൗണ്ട് ഫൂട്ടജ്, ഗോർ ചിത്രങ്ങളുടെ ആദ്യ പതിപ്പ്.

🔸മരിച്ചുപോയ തങ്ങളുടെ മുത്തശ്ശന്റെ കുഴിമാടം കാണാനായുള്ള യാത്രയ്ക്കിടയിൽ സാലിയുടെയും കൂട്ടുകാരുടെയും വണ്ടി കാട്ടുപ്രദേശത്ത് നിന്നു പോവുന്നു.

🔸സഹായം അന്വേഷിച്ച് ഇറങ്ങിയ അവരെയും കാത്ത് ഇരുളിൽ ലെതെർഫേസ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

🔸താമസിയാതെ തന്നെ സാലിയും കൂട്ടരും ലെതെർഫേസിനെ കണ്ടുമുട്ടുകയും ചെയ്തു.

🔸റിലീസിന് ശേഷം ഒരു പുതിയ ഫ്രാൻഞ്ചൈസിനും ഒരുപാട് വീഡിയോ ഗെയ്മുകൾക്കും ആധാരമായ, കാഴ്ചക്കാരുടെ ഉറക്കം നഷ്ട്ടപെടുത്തിയ ഹോറർ ക്ലാസിക് ആണ് ടെക്സാസ് ചെയിൻ സൊ മസാക്കർ.

Verdict : Very Good

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...