Director : Martin Scorcese
Genre : Epic
Rating : 7.6/10
Country : USA
Duration : 167 Minutes
🔸ജനങ്ങളുടെ കണ്ണീരൊപ്പാനായി ഭൂമിയിൽ പിറവിയെടുത്തത് ഒടുവിൽ മനുഷ്യന് വേണ്ടി കുരിശുമരണം വരിച്ച ദൈവപുത്രന്റെ കഥ നമുക്ക് പരിചിതമാണ്.
🔸എന്നാൽ അതിനെല്ലാം മുൻപുള്ള യേശു ക്രിസ്തുവിന്റെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
🔸മനുഷ്യർക്കിടയിൽ ജനിച്ച് അവന്റെ ആചാരങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന തന്റെ നിലപാടുകൾ ഇനിയും ഉറപ്പിച്ചിട്ടില്ലാത്ത യേശു ക്രിസ്തുവാണ് ചിത്രത്തിൽ ഉള്ളത്.
🔸യേശു ക്രിസ്തുവിന്റെ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ലൗകിക ജീവിതം കൂടി പ്രമേയമാക്കുന്നുണ്ട് സ്കോർസേസിന്റെ വ്യത്യസ്തമായ ഈ ചിത്രം.
🔸റിലീസിന് ശേഷം കനത്ത ജന രോഷത്തിനും മത വിദ്വേഷങ്ങൾക്കും ഇടയാക്കിയ ,ഒരുപാട് രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട ഈ ചിത്രം ഒരു മികച്ച സൃഷ്ടി ആണെന്നതിൽ തർക്കമില്ല.
Verdict : Very Good

No comments:
Post a Comment