Director : James Gray
Genre : Adventure
Rating : 6.6/10
Country : USA
Duration : 141 Minutes
🔸പുരാവസ്തു ഗവേഷകനും യാത്രികനുമായ പെർസീവൾ ഫൗസ്റ്റിന്റെ ജീവിതം ഒറ്റ വാക്കിൽ വിശേഷിപ്പിച്ചാൽ അത് വിചിത്രം എന്നായിരിക്കും.
🔸മുൻകാല പട്ടാളക്കാരനും രാജ്യസേവകനും ആയിരുന്ന പെർസീവൾ യാത്ര തന്റെ ജീവിതമായി കാണുന്ന വ്യക്തി ആണ്.
🔸അതിനാൽ തന്നെ ഉപേക്ഷിക്കപ്പെട്ട നഗരമായ സെഡ് കണ്ടെത്തുക എന്നത് തന്റെ നിയോഗമായി കാണുന്ന വ്യക്തിയാണ് പെർസീവൾ.
🔸എന്നോ മണ്മറഞ്ഞു പോയ ആമസോണിയൻ നഗരമാണ് സെഡ് ,മനുഷ്യരെ എക്കാലവും മോഹിപ്പിച്ചിരുന്ന നഗരം, ഇന്നും മിഥ്യയായി തുടരുന്ന നഗരം അങ്ങനെ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് ആ നഗരത്തിന്.
🔸നഗരം കണ്ടെത്താനായി ഇറങ്ങി തിരിച്ച പെർസിവാളിന്റെയും മകൻ ജാക്കിന്റെയും കഥയാണ് ഈ ചിത്രം.
Verdict : Good

No comments:
Post a Comment