Wednesday, May 23, 2018

114. Rebecca (1940)



Director : Alfred Hitchcock

Genre : Thriller

Rating : 8.1/10

Country : USA

Duration : 130 Minutes


🔸മാസ്റ്റർ ഓഫ് സസ്പെൻസ് എന്ന പദവി ആൽഫ്രഡ്‌ ഹിച്ച്‌കോക്ക് കരസ്ഥമാക്കിയത് റെബേക്ക എന്ന ഈ ചിത്രത്തിലൂടെ ആയിരുന്നു.

🔸റിലീസിന് ശേഷം ഇത്രയും വർഷങ്ങൾക്കിപ്പുറവും സാങ്കേതികവശങ്ങൾ ഒരുപാട് പുരോഗമിച്ചിട്ടും റെബേക്ക ഇന്നും ഒരത്ഭുതമായി നിലനിൽക്കുന്നു.

🔸പുതുതായി വിവാഹം കഴിച്ച ഡി വിന്റർ ദമ്പതിമാരാണ് ഈ ഹിച്കോക് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

🔸ഡി വിന്റർ തന്റെ ആദ്യ ഭാര്യയുടെ മരണ ശേഷമാണ് പുതിയ കല്യാണത്തിന് തയാറായത്. എന്നാൽ മരണശേഷവും ഇരുവരുടെയും ജീവിതത്തിൽ ഒരു സാന്നിധ്യമായി പഴയ ഭാര്യ റെബേക്ക കടന്ന് വരികയാണ്.

🔸കാഴ്ചക്കാരനെ ആദ്യാവസാനം ഭീതിയുടെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തും ഈ ത്രില്ലർ ചിത്രം.

Verdict : Must Watch

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...