Wednesday, May 23, 2018

117. Dancer In The Dark (2000)



Director : Lars Von Trier

Genre : Drama

Rating : 8/10

Country : Denmark

Duration : 140 Minutes


🔸ചില ചിത്രങ്ങൾ കണ്ട് കഴിയുമ്പോൾ കാണാൻ തീരുമാനിച്ച സമയത്തെയും ,ചിത്രം എടുത്ത സംവിധായകനെയും വരെ ശപിച്ച് പോവും. ഡാൻസർ ഇൻ ദി ഡാർക്ക് അത്തരം ഒരു ചിത്രമാണ്.

🔸ക്രമേണ കാഴ്ച നശിച്ചു കൊണ്ടിരിക്കുന്ന അപൂർവ രോഗത്തിനടിമയാണ് സൽമ.

🔸തന്റെ രോഗവിവരം എല്ലാവരിലും നിന്ന് ഒളിപ്പിച്ചുവയ്ക്കുന്ന സൽ‍മ തകർന്നുപോവുന്നത് തന്റെ മകനും ഇതേ രോഗത്തിന് അടിമയാണ് എന്ന് അറിയുമ്പോഴാണ്.

🔸തന്റെ ജീവിതം നശിച്ചത് പോലെ മകന്റെ ജീവിതവും തകരുന്നത് നിസ്സഹായമായി കണ്ടിരിക്കാൻ സെൽമയ്ക്ക് കഴിയുമായിരുന്നില്ല.

🔸ഒരിക്കൽ കണ്ടവർ പിന്നെ കാണാൻ മടിക്കുന്ന ഇമോഷണൽ ചിത്രം ആണ് ഡാൻസർ ഇൻ ദി ഡാർക്ക്.


Verdict : Very Good

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...