Director : Tim Robbins
Genre : Drama
Rating : 7.6/10
Country : USA
Duration : 122 Minutes
🔸യുവാക്കളായ ദമ്പതിമാരെ കൊന്നതിന് വധശിക്ഷ കാത്തു കഴിയുന്ന ആളാണ് മാത്യു.
🔸താൻ ചെയ്ത കുറ്റത്തിൽ ഒരു തുള്ളി പോലും പശ്ചാത്താപം അയാൾക്കില്ല.
🔸എന്നാൽ വധശിക്ഷയുടെ ദിവസം അടുത്ത് വരികെ അയാളിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങുന്നു.
🔸തന്റെ പഴയ പരിചയക്കാരിയായ ഒരു കന്യാസ്ത്രിയെ കാണണം എന്ന് അയാൾ ആവശ്യപ്പെടുകയാണ്.
🔸ദിവസങ്ങൾ അടുത്ത് തുടങ്ങിയ ഒരു ജയില്പുള്ളിയുടെ കഥ പറഞ്ഞ ഇമോഷണൽ ഡ്രാമ ആണ് ഡെഡ് മാൻ വാക്കിങ്.
Verdict : Very Good

No comments:
Post a Comment