Wednesday, May 23, 2018

122. Fitzcarraldo (1982)



Director : Werner Herzog

Genre : Adventure

Rating : 8.1/10

Country : Germany

Duration : 157 Minutes


🔸താൻ കൈവെച്ച മേഖലകളിൽ എല്ലാം കനത്ത പരാജയം നേരിട്ട വ്യക്തിയാണ് ബ്രയാൻ ഫിറ്റ്സ്കറാൾഡോ.

🔸തികഞ്ഞ ഭാഗ്യക്കേട് ബ്രെയാന്റെ പരാജയങ്ങൾക്ക് ഒരു മുഖ്യ കാരണം ആണെങ്കിൽ കൂടിയും ഇതുവരെ തോൽവി സമ്മതിക്കാൻ തയാറായിട്ടില്ല ടിയാൻ.

🔸ബ്രെയാന്റെ പുതിയ പദ്ധതി ആളുകൾക്കിടയിൽ ഒരേ സമയം അമ്പരപ്പും ചിരിയും ആണ് ഉണ്ടാക്കിയത് ,ടിയാൻ തോൽവി ചോദിച്ച് വാങ്ങുകയാണ് എന്ന അഭിപ്രായമാണ് ജനങ്ങൾക്കിടയിൽ പൊതുവെ ഉള്ളത്.

🔸കുറ്റം പറയാനാവില്ല ,ബ്രയാൻ പുതുതായി ആരംഭിക്കാൻ പോവുന്നത് ഒരു ഓപ്പറ ഹൌസ് ആണ് ,അതും ഒരു കുന്നിൻ മുകളിൽ.

🔸പ്രശനം എന്താണെന്ന് വെച്ചാൽ പദ്ധതി ആരംഭിക്കാൻ കുന്നിൻ മുകളിലേക്ക് പുഴവക്കിൽ ഉള്ള കപ്പൽ എത്തിക്കണം ,അതും കരയിലൂടെ കുന്നിൻ മുകളിലേക്ക് എത്തിക്കണം.

Verdict : Must Watch

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...