Wednesday, May 23, 2018

123. The Boy In The Stripped Pyjamas (2008)



Director : Mark Herman

Genre : War

Rating : 7.8/10

Country : UK

Duration : 94 Minutes


🔸എട്ടു വയസ്സുകാരനായ ബ്രൂണോ, തന്റെ പുതിയ താമസസ്ഥലത്തിൽ തീർത്തും നിരാശനാണ്.

🔸കൂട്ടുകാരായി ആരുമില്ലാത്ത ബ്രൂണോയുടെ അച്ഛൻ ജർമൻ കോൺസെൻട്രേഷൻ ക്യാമ്പിൽ ഉദ്യോഗസ്ഥനാണ്.

🔸ഒട്ടും പ്രതീക്ഷിക്കാതെയാണ് ബ്രൂണോ ശ്‌മയേലിനെ പരിചയപ്പെടുന്നത്.

🔸കോൺസെൻട്രേഷൻ ക്യാമ്പിലെ തടവുകാരൻ ആണ് ശ്‌മയേൽ.

🔸സൗഹൃദങ്ങൾക്ക് അതിർവരമ്പുകൾ ബാധകമല്ല എന്ന് പറയുന്ന ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയുടെ വേദനിപ്പിക്കുന്ന ഓർമപ്പെടുത്തലാണ്.

Verdict : Very Good

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...