Wednesday, May 23, 2018

124. Invictus (2009)



Director : Clint Eastwood

Genre : Sports

Rating : 7.4/10

Country : USA

Duration : 133 Minutes

🔸ദീർഘ നാളത്തെ ആഭ്യന്തര കലഹത്തിനും സ്വന്തന്ത്ര്യ പോരാട്ടത്തിനും ശേഷം പ്രസിഡന്റായ നെൽസൺ മണ്ടേല കണ്ടത് വിഭജിക്കപ്പെട്ട ഒരു കൂട്ടം ജനങ്ങളെ ആയിരുന്നു.

🔸മുന്നോട്ടുള്ള വളർച്ചയ്ക്ക് വേണ്ടി ജനതയെ ഒന്നിപ്പിക്കാൻ മണ്ടേല കണ്ടെത്തിയത് വേറിട്ട വഴി ആയിരുന്നു, റഗ്ബി.

🔸വർഗീയ ലഹളകളും പരസ്പരമുള്ള പോർവിളികളും കാരണം വിഭജിക്കപ്പെട്ട ഒരു സമൂഹത്തിന് നിലനില്പില്ലെന്ന് മണ്ടേലയ്ക്ക് നന്നായി അറിയാമായിരുന്നു.

🔸ദേശീയതയ്ക്കും വർണത്തിനും പരസ്പരം ഉള്ള പോർവിളികൾക്കും അപ്പുറം ദക്ഷിണ ആഫ്രിക്കയിലെ ഓരോ വ്യക്തിയെയും ഒന്നിപ്പിക്കുന്ന വികാരം ആയിരുന്നു റഗ്ബി.

🔸യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ക്ലിന്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത ചിത്രമാണ് ഇൻവിക്റ്റസ്.

Verdict : Good

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...