Director : Werner Herzog
Genre : Epic
Rating : 8/10
Country : Germany
Duration : 95 Minutes
🔸മനുഷ്യരെ എന്നും മോഹിപ്പിച്ച പട്ടണമാണ് എൽ ഡോറാഡോ. ഭൂമിയിലെ സ്വർഗം എന്ന വിശേഷണം ലഭിച്ച, അർഹരായവർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ് ആ നഗരം.
🔸എന്നോ മണ്മറഞ്ഞു പോയ ഈ നഗരത്തിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയിലാണ് പിസാറോയും സംഘവും.
🔸പരന്നുകിടക്കുന്ന ആമസോൺ കാട് ഇവർക്ക് മുൻപിൽ വിലങ്ങുതടിയായി നിന്നപ്പോൾ പിസാറോ തന്റെ വിശ്വസ്തനായ പടയാളി ഡോൺ പെഡ്രോയെ ആശ്രയിക്കുകയാണ്.
🔸കാടിനുള്ളിൽ തങ്ങളെ കാത്തിരിക്കുന്നത് എന്ത് എന്ന് അറിഞ്ഞു വരാൻ ഡോണിന് പിസാറോ നൽകുന്നത് ഒരാഴ്ചയും നാല്പത് പടയാളികളുമാണ്.
🔸ആമസോണിൽ കാണുന്ന കാഴ്ചകളും അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങളും അയാളിൽ ഭ്രാന്തമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്.
Verdict : Must Watch

No comments:
Post a Comment