Tuesday, May 22, 2018

82. Martyrs (2008)



Director : Pascal Laugier

Genre : Horror

Rating : 7.1/10

Country : France

Duration : 94 Minutes


🔸തന്റെ ഓർമവെച്ച കാലം മുതൽക്കേ ആരുടെയോ തടവിലായിരുന്നു ലൂസി.

🔸മനുഷ്യരെ കുറിച്ചുള്ള ഒന്നും അറിയാത്ത ലൂസിക്ക് അല്പം എങ്കിലും ഓർമ വിരൂപയായ ഒരു സ്ത്രീയെ ആണ്.

🔸ഇവരെ അന്വേഷിച്ചുള്ള ലൂസിയുടെ യാത്ര എത്തിക്കുന്നത് തന്നെ തടങ്കലിൽ ഇട്ട മുറിയുടെ അണ്ടർ ഗ്രൗണ്ടിലേക്കും അപകടകരമായ രഹസ്യങ്ങളിലേക്കുമാണ്.

🔸ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളും ജീവിതത്തിൽ ഇനി ഒരിക്കലും മറക്കാൻ കഴിയാത്ത മുഖങ്ങളും ആണ് ലൂസി കണ്ടെത്തുന്നത്.

🔸മരണാനന്തര ജീവിതത്തിലേക്കും വിഭ്രാന്തികളിലേക്കും സഞ്ചരിക്കുകയാണ് ഈ ഫ്രഞ്ച് ഹൊറർ ചിത്രം.

Verdict : Good

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...