Tuesday, May 22, 2018

83. Dogtooth (2009)



Director : Yorgos Lanthimos

Genre : Thriller

Rating : 7.3/10

Country : Greece

Duration : 97 Minutes


🔸കാണാൻ ബുദ്ധിമുട്ടുള്ള ചിത്രങ്ങളുടെ കണക്ക് എടുത്താൽ മുൻപന്തിയിൽ തന്നെ ഉള്ള ചിത്രം.

🔸പുറം ലോകത്തെ കുറിച്ചുള്ള വിവരങ്ങൾ മക്കളിൽ നിന്നും ഒളിച്ചുവെച്ചു കൊണ്ട് തടവുകാരെ പോലെ അവരെ വളർത്തുന്ന മാതാപിതാക്കൾ.

🔸ഇവരെ വല്ലപ്പോഴും സന്ദർശിക്കുന്ന ക്രിസ്റ്റീനയും, കേട്ട് പരിചയം മാത്രമുള്ള സഹോദരനും, ഒരുപാട് വിചിത്ര ആചാരങ്ങളും.

🔸വളരെ വ്യത്യസ്തവും അതേ സമയം ഞെട്ടൽ ഉളവാക്കുന്നതുമായ ചിത്രം ആൺ ഡോഗ്‌ടൂത്.

🔸ഒരല്പം അറപ്പോടെയും വെറുപ്പോടെയും കൂടിയല്ലാതെ കണ്ടുതീർക്കാൻ ബുദ്ധിമുട്ടുള്ള ചിത്രം വയലെന്സ് ഇഷ്ടപ്പെടുന്നവർക്ക് വിരുന്നായിരിക്കും എന്നതിൽ സംശയമില്ല.

Verdict : Very Good

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...