Director : Kinji Fukasaku
Genre : Slasher
Rating : 7.7/10
Country : Japan
Duration : 113 Minutes
🔸ജനസംഖ്യ വർധനവ് കുറയ്ക്കാൻ വേണ്ടി ജപ്പാൻ സർക്കാർ രഹസ്യമായി ആവിഷ്കരിച്ച പദ്ധതി ആണ് ബാറ്റിൽ റോയൽ.
🔸ഓരോ വർഷവും ഓരോ സ്കൂളുകൾക്ക് വീഴുന്ന നറുക്ക് ഇത്തവണ ലഭിച്ചത് കഥാനായകനായ ഷുയയുടെ സ്കൂളിനാണ്.
🔸നിയമങ്ങൾ ലളിതമാണ്, മൂന്ന് ദിവസത്തിനുള്ളിൽ തന്റെ സഹപാഠികളെ എല്ലാം കൊല്ലുന്നയാൾക്ക് ദ്വീപിൽ നിന്നും രക്ഷപ്പെടാം, അല്ലെങ്കിൽ എല്ലാവര്ക്കും മരിക്കാം.
🔸ആ ദ്വീപിലൂടെ പിന്നീട് ഒഴുകിയത് ചോരപ്പുഴ ആയിരുന്നു.
🔸വളരെ വ്യത്യസ്തമായ ഒരാശയം ഒട്ടും മികവ് ചോരാതെ അവതരിപ്പിച്ച മികച്ച ജാപ്പനീസ് സ്ലേഷർ ചിത്രം ആണ് ബാറ്റിൽ റോയൽ.
Verdict : Very Good

No comments:
Post a Comment