Tuesday, May 22, 2018

96. Everything Is Illuminated (2005)



Director : Liev Schreiber

Genre : Journey

Rating : 7.5/10

Country : USA

Duration : 104 Minutes


🔸ചില ചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് ,ഒരു അറിവും ഇല്ലാതെ പ്രതീക്ഷയും ഇല്ലാതെ കാണുന്ന അത്തരം ചിത്രങ്ങൾ ജീവിതത്തിൽ ഉടനീളം നമ്മുടെ കൂടെ ഉണ്ടാവും ,ഇത് അത്തരം ഒരു ചിത്രമാണ്.

🔸യാത്രയാണ് ചിത്രത്തിന്റെ പ്രമേയം ,അതിമനോഹരമായ വിഷ്വൽസ് കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. യൂറോപ്പിന്റെ ഗ്രാമഭംഗി അത്രമേൽ നന്നായി ചിത്രം ഒപ്പി എടുത്തിട്ടുണ്ട്.

🔸ജൂതനായ ജോനാഥൻ ഒരു യാത്രയുടെ ആരംഭത്തിലാണ് ,തന്റെ മുത്തച്ഛന്റെ ജീവിതം രക്ഷിച്ച ഒരു സ്ത്രീയെ അന്വേഷിച്ചാണ് ഈ യാത്ര.

🔸രണ്ടാംലോകമയുദ്ധ കാലത്തെ സംഭവം ആണ് ,വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. അതിനാൽ തന്നെ കഥാപാത്രങ്ങൾ എല്ലാം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും പിടിയില്ല.

🔸എന്തിരുന്നാലും യാത്ര ആരംഭിക്കുക തന്നെ ചെയ്തു ജോനാഥൻ ,കൂട്ടിനായി ഒപ്പം ഉള്ളത് കിറുക്കനായ അലെക്സും അയാളുടെ അതിലും കിറുക്കനായ മുത്തച്ഛനും അയാളുടെ നായയും.

Verdict : Very Good

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...